[slick_weather]
18
December 2017

Kerala

സിനിമ സംഗീത സംവിധായകൻ അലക്സ് പോൾ നേതൃത്വം നൽകുന്ന സംഗീത ചികിത്സ ജനുവരി ഏഴിന്

കൊച്ചി:പ്രശസ്ത സിനിമ സംഗീത സംവിധായകൻ അലക്സ് പോൾ നേതൃത്വം നൽകുന്ന സംഗീത ചികിത്സ ജനുവരി ഏഴിനു രാവിലെ 9 .30 മുതൽ വൈകുന്നേരം നാലുമണിവരെ എറണാകുളത്തെ ഇടപ്പള്ളിയിലെ കേരള ഹിസ്റ്ററി മ്യൂസിയത്തിൽ നടക്കും...more

ഓഖി ചുഴലിക്കാറ്റ് ; 210 പേര്‍ തിരിച്ചെത്തി; തിരിച്ചെത്താനുള്ളത് 14 ബോട്ടുകള്‍;തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 210 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ (ഡിസംബര്‍ 14) തിരിച്ചെത്തി. ഇതോടെ ആകെ തിരിച്ചെത്തിയവരുടെ എണ്ണം 2737 ആയി. 19 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ആകെ 251...more

ലഹരിക്കെതിരെ നൃത്ത ചുവടുകള്‍;ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 17ന്

കൊച്ചി: ജില്ലാ ഭരണകൂടം, ഡിറ്റിപിസി, എക്‌സൈസ് വകുപ്പ് എന്നിവ സംയുക്തമായി കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ സന്ദേശ പ്രചാരണ കലാപരിപാടി സംഘടിപ്പിക്കുന്നു. ‘ലഹരിക്കെതിരെ നൃത്ത ചുവടുകള്‍’ എന്ന പേരില്‍ ജില്ലയിലെ 13...more

ബാലനിൽ നിന്നും ബാലനിലൂടെ സൗമ്യതയുടെ സിനിമാ വിസ്മയം

പ്രസാദ് നാരായണൻ  തിരുവനന്തപുരം:മലയാളത്തിലെ ആദ്യ സിനിമയായി കണക്കാക്കുന്നത് 1928 ലെ ജെ .സി ഡാനിയേലിന്റെ വിഗതകുമാരനാണെങ്കിലും ആദ്യമായി അഭ്രപാളികളിൽ മലയാള ഭാഷ സംസാരിച്ചത് 1938ൽ മുതുകുളം രാഘവൻപിള്ള തിരക്കഥയെഴുതി എസ് .നൊട്ടാണി സംവിധാനം...more

രാഹുല്‍ഗാന്ധി ഓഖി ദുരിതം വിതച്ച പൂന്തുറ സന്ദര്‍ശിച്ചു

തിരുവനന്തപുരം:രാഹുല്‍ഗാന്ധി ഓഖി ദുരിതം വിതച്ച പൂന്തുറ സന്ദര്‍ശിച്ചു .ദുരന്തത്തിൽ മരിച്ചവർക്ക് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചു .പൂന്തുറ പള്ളിക്ക് മുന്നില്‍ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തി . പിന്നീട് മറ്റൊരു ദുരിന്തബാധിത പ്രദേശമായ വിഴിഞ്ഞത്തെത്തുമെത്തി...more

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍. കീഴ്‌ക്കോടതികള്‍ വികാരത്തിന് അടിമപ്പെട്ട് ശിക്ഷ വിധിക്കുന്നുവെന്നും അമീറിന്...more

ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്നത് വലിയ സ്വാതന്ത്ര്യമെന്ന് സംവിധായകൻ ദിലീഷ് പോത്തന്‍

തിരുവനന്തപുരം:ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. ‘മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും ഘടനയുമെന്ന’ വിഷയത്തെക്കുറിച്ച് ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകളെ മികച്ചതാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക...more

പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഇന്ന് ; ഉദ്ഘാടനം ചെയ്യാന്‍ രാഹുൽ ഗാന്ധി എത്തും

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഓഖി ദുരിന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതാണ് അദ്ദേഹം. രാവിലെ 11...more

നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസിൽ ഏക പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ

കൊച്ചി: നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസിൽ ഏക പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. . തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം...more

അഴിമതിക്കെതിരെ പോരാടിയ കമ്മത്ത് ആത്മഹത്യ ചെയ്തു ;തന്നെ മനസ്സിലാക്കാത്തവരുടെ ലോകത്തു നിന്നും, താൻ മനസ്സിലാക്കാത്ത ലോകത്തിലേക്ക്

  അഡ്വ.അഷ്‌കർ ഖാദർ കൊച്ചി:നിർദ്ദയമായ ലോകത്തോട് ക്രൂരമായി പ്രതികാരം ചെയ്ത് ബാങ്കിങ് രംഗത്തെ അഴിമതി വിരുദ്ധ പോരാളി വി.പി.കമ്മത്ത് ഇന്നു പുലർച്ചെ ജീവനൊടുക്കി. ഇന്നു രാവിലെ‌, ഇന്നലെ കമ്മത്ത് രാത്രി 12.40-നയച്ച വാട്സപ്പ്...more