[slick_weather]
20
February 2017

Kerala

കോടിയേരി പ്രസംഗിക്കുന്നതിനു സമീപം ബോംബേറ് ;ആർഎസ്എസ് എന്ന് സിപിഎം

തലശ്ശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്നതിനു സമീപം സമീപം ബോംബേറ്.ഒരാൾക്ക് പരിക്കേറ്റു.ആർഎസ്എസ് ആണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ എം നേതാക്കൾ അറിയിച്ചു. തലശ്ശേരി നങ്ങാരത്ത്‌ പീടികയിൽ സിപി ഐ...more

ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനം: ദീപശിഖാ ജാഥ നാളെ (ജനുവരി 27 വെള്ളിയാഴ്ച) കൂത്തുപറമ്പില്‍ നിന്ന് പുറപ്പെടും

കൊച്ചി: ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളന നഗരിയില്‍ തെളിയിക്കുന്നതിനുള്ള ദീപശിഖയുമായി കൂത്തുപറമ്പില്‍ നിന്ന് നാളെ(ജനുവരി 27 വെള്ളിയാഴ്ച) ജാഥ പുറപ്പെടും. വൈകീട്ട് 3ന് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം...more

അതിദേശീയത അപകടം :ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്.

കൊച്ചി:ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിട്ട് 67 വര്‍ഷം കഴിഞ്ഞു. മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവയാണ് ഭരണഘടനയുടെ മുഖ്യ തത്വങ്ങള്‍. ഇവയാകട്ടെ, നൂറ്റുണ്ടു കാലത്തെ സ്വാതന്ത്ര്യസമരകാലത്ത് ഉരുത്തിരിഞ്ഞു വന്നവയാണ്. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ തന്നെ നമ്മുടെ...more

ലോ അക്കാദമി സമരത്തിനു പിന്തുണ കൂടുന്നു;വിഎസിനു പിന്നാലെ സുധീരനും. ബ്രിട്ടാസ് മാത്രം വിചാരിച്ചാൽ ലക്ഷ്മിനായരെ രക്ഷിക്കാൻ പറ്റുമോ ?

തിരുവനന്തപുരം: സമരം ചെയ്യുന്ന ലോ അക്കാദമി വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ നിരാഹാര സമരം ആരംഭിച്ചതോടെ ലക്ഷ്മി നായരും നാരായണൻ നായരും വെട്ടിലായി. സിപിഎമ്മിന്റെ...more

ചോറ്റാനിക്കരയിൽ അനാശാസ്യം പോലീസിന്റെ ഒത്താശയോടെ

കൊച്ചി:കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള പ്രശസ്തമായ ക്ഷേത്രമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് അനാശാസ്യം തകർക്കുന്നു.അതിനു എല്ലാവിധ ഒത്താശകൾ ചെയ്തു കൊടുക്കുന്നത് ചിലപോലീസ് ഉദ്യോഗസ്ഥരാണെന്ന് തദ്ദേശീയരായ സിപിഎം നേതാക്കൾ ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു....more

നടൻ ലാലു അലക്സിന്റെ മകൻ രജിസ്റ്റർ വിവാഹം നടത്തി ;.ഫെബ്രുവരി ആറിന് ആഘോഷം

കൊച്ചി:നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ വിവാഹിതനായി കോട്ടയം കിടങ്ങൂര്‍ കൈതവേലില്‍ വീട്ടില്‍ ജോസിന്റെയും മിനി സിറിലിന്റെയും മകള്‍ മീനും സിറിലിന്റെ മകളാണ് വധു. രജിസ്റ്റർ വിവാഹമായിരുന്നു.ഫെബ്രുവരി ആറിന് പിറവം ഹോളി കിങ്‌സ്...more

പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ എസ്എഫ്ഐക്ക് പാർട്ടിനിർദേശം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ ഡോ. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ എസ്എഫ്ഐക്ക് പാർട്ടിനിർദേശം. കഴിഞ്ഞ ദിവസം രാത്രി വിദ്യാർഥി നേതാക്കളെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക്...more

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പദ്മശ്രീ

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പദ്മശ്രീ പുരസ്‌കാരം. കഥകളിയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. കേന്ദ്ര അണ്ടർ സെക്രട്ടറി നേരിട്ട് വിളിച്ച് അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചു.

ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയ്‌ക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ...more

സ്ഥാനത്ത് വനിതാ പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

തിരുവനന്തപുരം : കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവില്‍ദാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, 1 ആര്‍മറര്‍ എസ്.ഐ, 20 ക്യാമ്പ്...more