[slick_weather]
28
June 2017

Kerala

തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.ഡോ.എല്‍.വത്സലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ആരോഗ്യ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രസവത്തിനായി തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ എത്തിയ...more

നടൻ സലീംകുമാർ മാപ്പ് ചോദിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഇട്ടിരുന്ന ഒരു പോസ്റ്റിൽ ഇരയായ നടിയെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമർശം പിന്നീട് ആലോചിച്ചപ്പോൾ ഒരു തികഞ്ഞ അപരാതവും സ്‌ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും...more

സ്വാശ്രയ മെഡിക്കൽ കോളേജ് എംബിബിഎസ് കോഴ്സുകളിലെ ഫീസ് അഞ്ചര ലക്ഷം ;എംഇഎസ് കോടതിയിൽ പോകും

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജ് എംബിബിഎസ് കോഴ്സുകളിലേക്കുള്ള ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റിൽ അഞ്ചര ലക്ഷവും എൻആർഐ സീറ്റിന് 20 ലക്ഷവുമാണ് ഈടാക്കുന്നത്. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെല്ലാം ഒരേ ഫീസാണ് ഈടാക്കുന്നത്....more

എസ്എൻഡിപി വക ഇടുക്കിയിൽ നാളെ ഹർത്താൽ

തൊടുപുഴ: ഇടുക്കിയിൽ നാളെ ഹർത്താൽ. നെടുങ്കണ്ടം എസ്എൻഡിപി യൂണിയൻ ഹാൾ സിപിഎം പ്രവർത്തകർ തകർത്തുവെന്നാരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ഞാൻ നിന്നോടോപ്പമുണ്ട്: ലാൽ ജോസ്

നിന്നെ കഴിഞ്ഞ 26 വർഷമായി എനിക്കറിയാം .ഞാൻ നിന്നെ വിശ്വസിക്കുന്നു .ആരൊക്കെ കരിവാരി തേക്കാൻ ശ്രമിച്ചാലും ഞാൻ നിന്നോടോപ്പമുണ്ട് .നിന്നെ അറിയുന്ന സിനിമക്കാരും

കൊച്ചി മെട്രോക്ക് റെക്കോര്‍ഡ് വരുമാനം;ഇന്നലെ( ഞായറാഴ്ച )കിട്ടിയത് മുപ്പത് ലക്ഷത്തിലധികം

കൊച്ചി: മെട്രോ ഓട്ടം തുടങ്ങി ആദ്യ അവധി ദിനമായ ഞായറാഴ്ച കൊച്ചി മെട്രോക്ക് റെക്കോര്‍ഡ് വരുമാനം. രാത്രി എട്ട് മണിവരെയുള്ള കണക്ക് പ്രകാരം 30,91,236 രൂപയാണ് ലഭിച്ചത്. 86000 ത്തിലധികം പേരാണ് ഞായറാഴ്ച...more

നടൻ സലിം കുമാറിന്റേത്‌ സ്ത്രീ വിരുദ്ധ നിലപാടാണെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തനും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററുമായ പി എം മനോജ്

മനോജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്താഴെ: നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അനുദിനം വരുന്ന ട്വിസ്റ്റുകൾ അമ്പരപ്പിക്കുന്നതാണു്. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ. ഈ വിഷയം നടൻ ശ്രീ സലിം കുമാർ എഴുതിയത് കണ്ടപ്പോൾ വ്യത്യസ്തത...more

എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻ നുണ പരിശോധനയ്ക്ക് വിധേയനാവാൻ തയ്യാറാണ് നടൻ ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ. പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം...more

21 ഭിന്നലിംഗക്കാരിൽ എട്ട് പേർ കൊച്ചി മെട്രോയിലെ ജോലി രാജിവെച്ചു

കൊച്ചി: 21 ഭിന്നലിംഗക്കാരിൽ എട്ട് പേർ കൊച്ചി മെട്രോയിലെ ജോലി രാജിവെച്ചു .മെട്രോയിൽ ഭിന്നലിംഗക്കാരെ നിയമിച്ചപ്പോൾ വിപ്ലകരമായ തീരുമാനമായി കൊട്ടി ഘോഷിച്ചു .എന്നാൽ ഒരാഴ്ച തികയുന്നതിനു മുമ്പ് ഭിന്നലിംഗക്കാരിൽ പലരും മെട്രോ ഉപേക്ഷിച്ചു...more

ദേശാഭിമാനി സബ്ബ് എഡിറ്റർ ടി എൻ സീന അന്തരിച്ചു

കൊച്ചി: ദേശാഭിമാനി ചിഫ് സബ്‌ എഡിറ്റര്‍ ടി എന്‍ സീന (45) നിര്യാതയായി. കുറച്ചുകാലമായി കാന്‍സറിനു ചികിത്സയിലായിരുന്നു. ആലുവ അത്താണിയ്ക്കടുത്ത് സൌത്ത് അടുവാശ്ശേരിയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ദേശാഭിമാനി തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളില്‍...more