[slick_weather]
01
September 2018

Kerala

ആഗസ്റ്റ് ഇരുപതുവരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത;11 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ 20ാം തിയതി രാവിലെ വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....more

വിമാനകമ്പനികൾ പുരകത്തുമ്പോൾ വാഴവെട്ടുന്നു;വ്യോമയാന മന്ത്രാലയം ഇടപ്പെട്ടു

തിരുവനന്തപുരം :വിമാനകമ്പനികൾ പുരകത്തുമ്പോൾ വാഴവെട്ടുന്നു .കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി .ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ...more

കേരളം ആവശ്യപ്പെട്ടത് രണ്ടായിരം കോടി ; പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 500 കോടി രൂപയുടെ സഹായം

തിരുവനന്തപുരം:അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512...more

കുടുങ്ങിക്കിടക്കുന്ന ജനങ്ങൾ പരിഭ്രാന്തരാകാതെ സ്ഥലം എവിടെ എന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാൻ ശ്രമിക്കുന്നത് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി സന്ദേശങ്ങളാണ് സംസ്ഥാന കൺട്രോൾ റൂമിൽ വിവിധ സ്രോതസുകളിൽ നിന്നും ലഭിക്കുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കുടുങ്ങി കിടക്കുന്നവരുടെ വിവരങ്ങൾ ജിയോ ടാഗിന്റെ അടിസ്ഥാനത്തിൽ...more

മാഞ്ഞാലി കാലടി ആലുവ ടൗൺ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു

കൊച്ചി: മാഞ്ഞാലി കാലടി ആലുവ ടൗൺ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 1500 ഭക്ഷണ പാക്കറ്റുകൾ ഹെലികോപ്റ്ററിൽ വിതരണം ചെയ്തു. 7500 പാക്കറ്റുകൾ കൂടി ഉടനെ വിതരണംചെയ്യും വൈകിട്ട് ഇരുപതിനായിരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും....more

പത്തനംതിട്ടയില്‍ മഴ കുറയുന്നു; പമ്പയിലെ ജലനിരപ്പും

കൊല്ലം:രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കി പത്തനംതിട്ടയില്‍ മഴ കുറയുന്നു. നിരവധി പേരാണ് പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്നത്. പമ്പയിലെ ജലനിരപ്പും ചെറിയ തോതില്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അച്ചന്‍കോവില്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പത്തനംതിട്ട ടൗണിന്റെ ഒരു...more

ഞായറാഴ്ച വരെ കേരളത്തിൽ പലയിടത്തും കനത്ത മഴ

തിരുവനന്തപുരം: ഞായറാഴ്ച വരെ സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജാഗ്രത തുടരേണ്ടതിനാല്‍ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു....more

പ്രളയക്കെടുതി നേരിടുമ്പോൾ ഓണക്കാലം കള്ളവാറ്റ് മാഫിയയുടെ പിടിയിൽ;എക്സ്സൈസ് ഉദ്യോഗസ്ഥർ കണ്ണടക്കുന്നു

കോട്ടയം:സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോഴും ഓണം ആഘോഷപൂർമാക്കാൻ കള്ളവാറ്റ് മാഫിയ സജീവമായി രംഗത്ത്.എക്സ് സൈസ് ഉദ്യോഗസ്ഥരുടെ പിന്തുണയും കൂടി ആയപ്പോൾ മാഫിയ താണ്ഡവമാടുന്നതായി ആണ് റിപ്പോർട്ട്. കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ ഏഴുമാന്തുരുത്തിൽ അന്യനാട്ടുകാരായ...more

മഴക്കെടുതിയിൽ ഒറ്റപ്പെട്ട് രണ്ട് കുടുംബങ്ങൾ

ശങ്കർ തേവന്നൂർ  കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് എഴുമാന്തുരുത്ത് വാർഡിൽ മഴക്കാലത്ത് ഒറ്റപ്പെട്ട് രണ്ട് കുടുംബങ്ങൾ. ചിറയിൽ ജോയി, ചിറയിൽ സാബു എന്നിവരുടെ കുടുംബങ്ങൾക്കാണ് ഈ ദുർഗ്ഗതി.     സ്വന്തമായി വഴിയില്ലാത്ത ഈ...more

പ്രളയത്തിൽ കുടുങ്ങിയവർക്ക് സഹായം ലഭിക്കാനുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ

ജില്ലകളിലെ എമര്‍ജന്‍സി നമ്പരുകള്‍ ടോള്‍ ഫ്രീ നമ്പര്‍ : 1077 ഇടുക്കി : 0486 2233111, 9061566111, 9383463036 എറണാകുളം : 0484 2423513, 7902200300, 7902200400 തൃശ്ശൂര്‍ : 0487 2362424,...more