[slick_weather]
20
February 2017

Investigation

പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിയിലെ അഴിമതി ആരു അന്വേഷിക്കും ?ചോദ്യം മൂന്നാറുകാരനായ വൈദ്യുതി മന്ത്രി എം.എം.മണിയോടാണ്

മൂന്നാർ:പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി യിലെ അഴിമതി ആരു അന്വേഷിക്കും ? 2001 ൽ അനുമതി ലഭിച്ച പദ്ധതി യുടെ ഉദ്ഘാടനം 2006 ഡിസംബർ 26 ന് ആണ് നടന്നത് .പണി തുടങ്ങിയത് 2007...more

കേരളത്തിലെ ഭിക്ഷാടന മാഫിയകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മാഫിയ സംഘങ്ങളുടെ തെളിവുമായി; ഗ്രീന്‍ കേരള ന്യൂസ് ഇന്‍വേസ്റ്റിഗേഷന്‍!

രാഹുല്‍ സി രാജ്‌ കൊച്ചി:നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇതര സംസ്ഥാന ഭിക്ഷാടന മാഫിയകള്‍ പെരുകുന്നുവെന്ന വാര്‍ത്തയുടെ ഉറവിടം തേടിയായിരുന്നു ഗ്രീന്‍ കേരള ന്യൂസിന്റെ യാത്ര. എന്നാൽ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകള്‍. ചെറിയ...more

അന്യ സംസ്ഥാന തൊഴിലാളികളെ മലയാളികള്‍ അടിമകളാക്കി മാറ്റി; ഗ്രീന്‍ കേരള ന്യൂസിനോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ നോക്കാം!!!

രാഹുല്‍ സി രാജ് അന്യസംസ്ഥാന തൊഴിലാളികളെ വേതനത്തിന്റെ പേരില്‍ മലയാളികള്‍ ചൂഷണം ചെയ്യുന്നതായി ഗ്രീന്‍ കേരള ന്യൂസ് കണ്ടെത്തി. ഇവര്‍ക്കിടയില്‍ തുല്യ ജോലിക്ക് തുല്യ വേതനം എന്ന അവകാശം ചോദ്യം ചെയ്യപ്പെടുകയാണ് ....more

കാക്കിയുടെ കരങ്ങളിൽ തകർന്നടിഞ്ഞ ഒരു കുടുംബം ;നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് മിനി സുരേഷ്

അൻഷീറ കൊച്ചി: തന്റെ ഭർത്താവ് പോലീസിന്റെ ക്രൂരതകൾക്ക്ഇരയായിട്ടും തനിക്കു എവിടെ നിന്നും നീതി കിട്ടിയില്ലെന്ന് മിനി സുരേഷ് ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു.കള്ളക്കേസിൽ കുരുക്കി ക്രൂരമായി മർദ്ദിച്ചതിന് തുടർന്ന് ശാരീരികവും മാനസികവുമായ സമർദ്ദങ്ങളിൽ...more

വിഴിഞ്ഞത്ത് പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പുലിമുട്ട് നിര്‍മ്മിക്കാൻ അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ല് ഇറക്കുന്നത് നിര്‍ത്തിവെക്കാന്‍ അദാനി ഗ്രൂപ്പ് കരാറുകാരോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഇതുവരെ ഉപയോഗിക്കാത്തതും ഗുരുതരമായ പരിസ്ഥിതി പ്രശനം ഉണ്ടാക്കുന്നതുമായ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച്...more

മൂന്നു കൊലപാതകങ്ങൾക്കും പിന്നിൽ ഒരേസംഘമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഗാന്ധിനഗർ :ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ വിവാദമുണ്ടാക്കിയ നരേന്ദ്ര ദാബോല്‍കര്‍, ഗോവിന്ദ പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘമാണു പ്രവര്‍ത്തിച്ചതെന്ന സൂചനയുമായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മൂവരേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച...more

കലാലയങ്ങളിൽ കലാപമുണ്ടാക്കാൻ ഗസ് ഹു (guess who)എന്ന സംഘടന ശ്രമിക്കുന്നു.

കൊച്ചി:പുരോഗമനാശയങ്ങളുടെ മറവിൽ കേരളത്തിലെ കലാലയങ്ങളിൽ ഗസ് ഹു എന്ന സംഘടനകലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ആരോപണം.സാമൂഹ്യപ്രതിബദ്ധതയുള്ള പല വിദ്യാർത്ഥികളും ഈ ദുരൂഹ സംഘടനയിലേക്ക് വഴി തെറ്റി പോകുന്നുണ്ട്.ഗസ് ഹു പ്രധാനമായും മത നിന്ദാപരമായ ചുവരെഴുത്തുകളാണ്...more

ദേവസ്വം ബോര്‍ഡില്‍ സെക്രട്ടറിയുടെ വിളയാട്ട കാലം ബോര്‍ഡ്‌ മെമ്പര്‍ പിണങ്ങി

ജയന്‍ കോന്നി ദേവനേക്കാള്‍ ആളുകളിക്കുന്നതരത്തില്‍ ഉത്തരവുകള്‍ ഇറക്കുന്ന തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറിക്ക് എതിരെ ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ കെ.രാഘവന്‍ രംഗത്ത് .കൂടിയാലോചനകള്‍ ഇല്ലാതെ പല കാര്യങ്ങളും സെക്രട്ടറി സ്വന്തം ഇഷ്ടപ്രകാരം...more

രണ്ട് കണ്ടെയ്നർ നോട്ടുകൾ സത്യം എന്ത് ?

ജേക്കബ് ലാസർ രണ്ട് കണ്ടെയ്നർ നോട്ട് ഒരു നുണ ആവർത്തിച്ചു പറഞ്ഞ് സത്യമാണെന്ന് ധരിക്കുക. എത്ര കഷ്ടമാണ്. ഈ കണ്ടെയ്നറിൽ എന്തായിരുന്നു? ഒരന്വേഷണം…….. ആരാണ് രണ്ട് കണ്ടെയ്നർ നോട്ട് ആദ്യം കണ്ടത്? ഏത്...more

തച്ചങ്കരിയുടെ നിലനിൽപ്പ് അപകടത്തിൽ :അനധികൃതമായി സ്വത്തു സമ്പാദിച്ചതിന്‌ വ്യക്തമായ തെളിവുകൾ

കൊച്ചി : എ ഡി ജി പി ടോമിൻ ജെ തച്ചങ്കരി അനധികൃതമായി സ്വത്തു സമ്പാദിച്ചതിന്‌ വ്യക്തമായ തെളിവുണ്ടെന്നും കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ തച്ചങ്കരി നൽകിയ ഹർജി നിലനിൽക്കില്ലെന്നും വ്യക്തമാക്കി വിജിലൻസ്‌ ഹൈക്കോടതിയിൽ വിശദീകരണ...more