[slick_weather]
01
September 2018

International

ഐഎസിനെ നേരിടാന്‍ 560 യുഎസ് സൈനികര്‍ക്കൂടി ഇറാക്കിലേക്ക്‌

ബാഗ്ദാദ്: ഐഎസിനെ നേരിടാന്‍ 560 സൈനികരെക്കൂടി യുഎസ് ഇറാക്കിലേക്കു അയച്ചു. പ്രത്യേകം പരിശീലനം ലഭിച്ചവരും ഉപദേശക സമിതി അംഗങ്ങളുമായി ഏകദേശം 4,650 ഓളം യുഎസ് പൗരന്‍മാരാണു ഇറാക്കിലുള്ളത്. എന്‍ജിനിയര്‍മാരും ലോജിസ്റ്റിക്ക് വിദഗ്ദ്ധരുമടങ്ങുന്ന സംഘത്തെയാണു...more

ലിഫ്റ്റിനുള്ളില്‍ പീഡനശ്രമം: ചൈനയില്‍ രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍

ബെയ്ജിങ്: ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ തായ്‌വാന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് ഇന്ത്യക്കാരെ ചൈനയില്‍ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 7 നായിരുന്നു സംഭവം....more

മോഹന്‍ദാസിനെ ‘മഹാത്മ ഗാന്ധി’യാക്കിയത് ദക്ഷിണാഫ്രിക്ക; നരേന്ദ്ര മോഡി

ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ജൊഹാനസ്ബര്‍ഗ്ഗില്‍ ഉജ്ജ്വല സ്വീകരണം. മഹാത്മ ഗാന്ധിക്കും നെല്‍സണ്‍ മണ്ടേലയ്ക്കും ആദരമര്‍പ്പിക്കുന്നതിനുള്ള അവസരമാണ് ഈ സന്ദര്‍ശനം. കോളനിവത്കരണത്തിനും ജാതി വിവേചനത്തിനുമെതിരായി ഇരു രാജ്യങ്ങളും തുടര്‍ന്നും നിലകൊള്ളുമെന്നും...more

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മുങ്ങിക്കപ്പലില്‍ നിന്ന് ബാലസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയന്‍ സൈന്യം അറിയിച്ചു. അമേരിക്കയുമായി ചേര്‍ന്ന് ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചുവീഴ്ത്താനുള്ള മിസൈല്‍ പ്രതിരോധ സങ്കേതം സ്ഥാപിക്കുമെന്ന ദക്ഷിണകൊറിയയുടെ...more

കുവൈറ്റില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക 150 ദിനാറായി വര്‍ധിപ്പിക്കും

കുവൈറ്റ്: വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിലവിലുള്ള 50 ദിനാറില്‍ നിന്നും 150 ദിനാറായി (ഏകദേശം 33,500 രൂപ) വര്‍ധിപ്പിക്കാന്‍ തീരുമാനം. വര്‍ധന ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുമെന്നാണു സൂചന. വിദേശികള്‍ക്കു...more