[slick_weather]
03
September 2018

International

ഹിലരി ക്ലിന്റന്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആദ്യ വനിത സ്ഥാനാർഥി ….

ഫിലഡല്‍ഫിയ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകും. ഫിലഡല്‍ഫിയയില്‍ നടന്ന ചതുര്‍ദിന ഡെമോക്രാറ്റിക് കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് ആദ്യമായാണ് ഒരു വനിത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്. വിവിധ...more

കാബൂളിൽ പ്രതിഷേധ പ്രകടനത്തിനിടെ ചാവേർ ആക്രമണം ;50 മരണം

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ സ്‌ഫോടനം. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷിയാ സമൂഹം പവര്‍ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 30-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ...more

കൊഹ്ലിക്കും അഫ്രീദിക്കും വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന് പ്രഖ്യാപിച്ച വിവാദ പാകിസ്താന്‍ മോഡല്‍ വെടിയേറ്റു മരിച്ചു

മുള്‍ത്താന്‍: പാകിസ്താന്‍ സിനിമാതാരവും മോഡലുമായ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ചു കൊലപ്പെടുത്തി. ഇളയ സഹോദരനുമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലോച്ചിനെതിരെ മുന്‍പ് നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താന്‍...more

തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക

വാഷിങ്ടണ്‍: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട തുര്‍ക്കിയിലെ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തുര്‍ക്കി ജനതയോട് ആവശ്യപ്പെട്ടു. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്‌ക്കെതിരെ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളില്‍ പ്രധാനിയായിരുന്നു തുര്‍ക്കി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍...more

തുര്‍ക്കിയിലെ പട്ടാള അട്ടിമറി: ഭരണം പിടിച്ചെടുത്തതായി സൈന്യം, 60 പേര്‍ കൊല്ലപ്പെട്ടു

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുത്തതായി സൈന്യത്തിന്റെ സ്ഥിരീകരണം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും ഇസ്താംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയോടെ അധികാരം പിടിച്ചെടുത്തതായുള്ള സൈന്യത്തിന്റെ അവകാശവാദവും...more

ഫ്രാന്‍സില്‍ ഭീകരാക്രമണം: 80 പേര്‍ മരിച്ചു

നീസ്: തെക്കന്‍ ഫ്രഞ്ച് നഗരമായ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി അക്രമി എണ്‍പതോളം പേരെ കൊലപ്പെടുത്തി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 50 ഓളം പേരുടെ നില ഗുരുതരമാണ്. ട്രക്ക്...more

ഐഎസ് കമാന്‍ഡര്‍ അബു ഒമര്‍ അല്‍ ശിഷാനി കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഐഎസിന്റെ ഏറ്റവും ക്രൂരനായ കമാൻഡർ അബു ഉമർ അൽ ഷിസ്ഹാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഐഎസിന്റെ അമാഖ് ന്യൂസ് ഏജൻസിയാണ് ഭീകരൻ കൊല്ലപ്പെട്ട വിവരം വെളിപ്പെടുത്തിയത്. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അല്‍...more

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.  ഉരുക്കുവനിതയെന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേയ് പ്രധാനമന്ത്രി കാമറോണ്‍ ഇന്നു രാവിലെ ബക്കിംഗ്ഹാം...more

അക്ഷരമാല പഠിക്കാത്തതിന് പിതാവ് സവാള വിഴുങ്ങിപ്പിച്ചു; ആറുവയസ്സുകാരി മരിച്ചു

ഔറംഗബാദ്: അക്ഷരമാല പഠിക്കാത്തതിന് ആറു വയസ്സുകാരിയെ സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മുപ്പതുകാരനായ പിതാവ് സഞ്ജയ് കുട്ടെ, മകള്‍ ഭാരതിയുടെ ഗൃഹപാഠം ശ്രദ്ധിക്കുകയായിരുന്നു. അക്ഷരമാല ഓര്‍മിച്ചു പറയാന്‍ പെണ്‍കുട്ടിക്കു സാധിക്കാതിരുന്നത് കുട്ടെയെ...more

ഇറ്റലിയില്‍ ട്രെയിനപകടത്തില്‍ മരണനിരക്ക് ഉയരുന്നു

റോം: ഇറ്റലിയില്‍ ട്രെയിനപകടത്തില്‍ മരണനിരക്ക് ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. ബാരി, ബാര്‍ലെറ്റ നഗരങ്ങള്‍ക്കിടയില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ദക്ഷിണ ഇറ്റലിയിലെ...more