[slick_weather]
31
August 2018

International

തെക്കന്‍ കാലിഫോര്‍ണിയയിൽ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി; 27,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

വാഷിംഗ്ടൺ: തെക്കന്‍ കാലിഫോര്‍ണിയയിലെ വെന്റുറ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നു. നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. 27,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ശക്തമായ കാറ്റ് വീശിയതോടെ വളരെ വേഗതയിലാണ് കാട്ടുതീ പടരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീയണക്കാനുള്ള...more

സിറിയയില്‍ ഐഎസ് ഭീകരരുടെ പ്രദേശങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബിംഗ് നടത്തി.

ഡമാസ്‌കസ്: സിറിയയില്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അതിശക്തമായ ബോംബിംഗ് നടത്തി.ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ഭീകര ഒളിത്താവളങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യന്‍ പ്രതിരോധ...more

റഷ്യന്‍ ബന്ധ ആരോപണത്തില്‍ അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെ പിന്തുണച്ച് ട്രംപ്

വാഷിംഗ്ടൺ:റഷ്യന്‍ ബന്ധ ആരോപണത്തില്‍ അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെ പിന്തുണച്ച് പ്രസിഡന്റ് ട്രംപ് രംഗത്ത്. നിയമ വിധേയമായ കാര്യങ്ങള്‍ മാത്രമാണ് ഫ്‌ലിന്‍ ചെയ്തിട്ടുള്ളതെന്ന് ട്രംപ് പറഞ്ഞു. യു എസ്...more

ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര്‍ മരിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. 2000ലേറെപ്പേര്‍ താമസ സ്ഥലം വിട്ട് മറ്റിടങ്ങളിലേക്ക് മാറ്റി താമസിച്ചു. നിരവധി...more

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ നാ​​​ലു യു​​​എ​​​ന്‍ സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും ഒ​​​രു മാ​​​ലി പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു

ബാ​​​മ​​​ക്കോ: പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ അ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ല്‍ വി​​​വി​​​ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ നാ​​​ലു യു​​​എ​​​ന്‍ സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും ഒ​​​രു മാ​​​ലി പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണത്തിന് പിന്നിൽ ആരെന്ന് മാ​​​ലി​​​യി​​​ലെ യു​​​എ​​​ന്‍ മി​​​ഷ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ...more

മാര്‍പാപ്പ മ്യാന്മാർ സന്ദർശിക്കും ;മാര്‍പാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ യാംഗൂണിലെത്തും.

വത്തിക്കാന്‍: മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കം. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ചരിത്രത്തിലാദ്യമായാണ് മ്യാന്മാറില്‍ എത്തുന്നത്. പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍നിന്ന്...more

ഇറാനില്‍ വീണ്ടും ഭൂചലനം

ടെഹ്‌റാൻ : ഇറാനില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്‌കെയില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായും കനത്ത നാശം സംഭവിച്ചതായും ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറിസ്താനിലാണ് ഭൂകമ്പത്തിന്റെ...more

ഈജിപ്തിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും 230 പേര്‍ കൊല്ലപ്പെട്ടു

സിനായ് : ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും 230 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍ അറിഷിലും സമീപ പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ആക്രമണം. സ്‌ഫോടനത്തിന് ശേഷം...more

റോബര്‍ട്ട് മുഗാബെയുടെ ഭരണത്തിന് ശേഷം എമേഴ്സന്‍ നന്‍ഗഗ്വ നാളെ സിംബാബ്‌വെയുടെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യും

ഹരാരെ:37 വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെയുടെ ഭരണത്തിന് ശേഷം എമേഴ്സന്‍ നന്‍ഗഗ്വ നാളെ സിംബാബ്‌വെയുടെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യും. വിദേശത്ത് ഒളിവിലായിരുന്ന നന്‍ഗ്വഗ ഇന്നലെയാണ് ഹരാരെയില്‍ തിരിച്ചെത്തിയത്.തെരുവ് വീഥികള്‍ നന്‍ഗഗ്വയുടെയും സേനാ മേധാവി...more

പതിനൊന്നു പേര്‍ കയറിയ അമേരിക്കന്‍ നാവിക സേനാ വിമാനം ജപ്പാനു സമീപം ഫിലിപ്പൈൻസ് കടലില്‍ തകര്‍ന്നു വീണു

ടോക്കിയോ: പതിനൊന്നു പേര്‍ കയറിയ അമേരിക്കന്‍ നാവിക സേനാ വിമാനം ജപ്പാനു സമീപം ഫിലിപ്പൈൻസ് കടലില്‍ തകര്‍ന്നു വീണു. തെരച്ചിലില്‍ എട്ടുപേരെ രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ജപ്പാനു സമീപം നങ്കൂരമിട്ട,...more