[slick_weather]
01
September 2018

International

യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വീണ്ടും

അങ്കാറ: യു.എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ വീണ്ടും. അതി രൂക്ഷമായാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഒരു അഭിമുഖത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. വിശ്വസിക്കാന്‍ കൊള്ളാത്തവരുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ നിരായുധീകരണ...more

ഇന്തോനേഷ്യയിലെ ഭൂകമ്പം ; മരിച്ചവരുടെ എണ്ണം 82

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് മേഖലയായ ബാലി, ലോംബോക് ദ്വീപുകളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്....more

ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി ;2014 ൽ കേരളത്തിലുണ്ടായ സുനാമിയുടെ വീഡിയോ കാണുക

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലൊമ്പോക്കില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഭൗമോപരിതലത്തില്‍ നിന്ന് പത്ത് മീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂലചനത്തെ തുടര്‍ന്ന് മൂന്ന്...more

വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ സ്‌ഫോടകവസ്‌തു നിറച്ച ഡ്രോണ്‍ ആക്രമണം;വീഡിയോ കാണുക

കറാക്കാസ്​ : വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ സ്‌ഫോടകവസ്‌തു നിറച്ച ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ...more

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു

മോസ്കോ: റഷ്യയിലെ ക്രാസ്നോയര്‍സ്ക് മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. ഇന്ന് (ശനിയാഴ്ച) പ്രാദേശിക സമയം പുലര്‍ച്ചെ 10.20-നാണ് ദുരന്തമുണ്ടായത്. ഗ്രാമീണ മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത്...more

പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ബന്ധുക്കളും നേതാക്കളും അടുത്ത സുഹൃത്തുക്കളും മാത്രം

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ക്ഷണമില്ല. ആഗസ്ത് 11ന് നടക്കുന്ന ചടങ്ങില്‍ ബന്ധുക്കളും നേതാക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഡോണ്‍ പത്രം...more

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മോഡിയെ ക്ഷണിക്കാൻ സാധ്യത

ലാഹോര്‍: പാകിസ്താന്‍ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) നേതാവ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെയും ക്ഷണിച്ചേക്കും. അടുത്ത മാസമാണ് ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങ്. മോദി...more

പാകിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല;മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി

ഇസ്ലാമാബാദ്: Former cricketer Imran Khan’s Pakistan Tehreek-i-Insaf has increased its lead over the rivals in the last hour. It is inching closer to the...more