[slick_weather]
01
September 2018

International

സിറിയന്‍ പ്രദേശമായ കിഴക്കന്‍ ഗൂത്തയില്‍ വ്യോമാക്രമണം ;35 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയന്‍ പ്രദേശമായ കിഴക്കന്‍ ഗൂത്തയില്‍ വ്യോമാക്രമണം ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സിറിയയില്‍ വിമതരുടെ കൈവശമുള്ള അവസാന ശക്തികേന്ദ്രമാണ് കിഴക്കന്‍...more

ഇമ്രാന്‍ ഖാനു ഹാട്രിക്ക് ; മൂന്നാമതും വിവാഹിതനായി;മൂന്നാമത്തെ ഭാര്യ ആത്മീയ ഗുരു ബുഷ്റ മനേക

ലാഹോര്‍:മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി. അറുപത്തിയഞ്ചുകാരനായ ഇമ്രാന്‍ ആത്മീയ ഗുരു ബുഷ്റ മനേകയെയാണ് ജീവിത പങ്കാളിയാക്കിയത്. ഞായറാഴ്ച ലാഹോറിൽ...more

റഷ്യയിലെ പെൺകുട്ടികൾ ഓൺലൈനിൽ ബാഡ് ഗേൾ എന്ന ഗ്രൂപ്പ് ഉണ്ടാക്കി തങ്ങളുടെ കന്യകാത്വം വിൽപ്പന നടത്തുന്നു

മോസ്‌കോ:റഷ്യയിലെ പെൺകുട്ടികൾ ഓൺലൈനിൽ ബാഡ് ഗേൾ എന്ന ഗ്രൂപ്പ് ഉണ്ടാക്കി തങ്ങളുടെ കന്യകാത്വം വിൽപ്പന നടത്തുന്നു .17 വയസുള്ള ആയിരക്കണക്കിന് പെൺകുട്ടികൾ ആദ്യമായി ‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന സമ്പന്നരായ ബിസിനസുകാരുമായി ലൈംഗിക...more

പാകിസ്താനില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിക്ക് വധശിക്ഷ

ലാഹോര്‍: പാകിസ്താനില്‍ ഏഴു വയസ്സുകാരി സൈനബ് അന്‍സാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി മുഹമ്മദ് ഇംറാന്‍ അലിക്ക് വധശിക്ഷ. വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ച സംഭവം നടന്ന് 39-ാം ദിവസമാണ് പ്രതിക്കെതിരെ കോടതി വിധിയുണ്ടായത്.ലാഹോറിലെ...more

ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സ​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്. പ്ലേ​ബോ​യി മാ​ഗ​സി​നി​ന്‍റെ മു​ൻ മോ​ഡ​ൽ കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ ആ​ണ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ട്രം​പു​മാ​യി 2006 ൽ ​ശാ​രീ​രി​ക​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ്...more

മെ​ക്സി​ക്കോ​യി​ലെ ഒ​ക്‌​സാ​ക്ക സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം .

മെ​ക്സി​ക്കോ സി​റ്റി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്കോ​യി​ലെ ഒ​ക്‌​സാ​ക്ക സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം . ഒട്ടേറെ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ത​ല​സ്ഥാ​ന​മാ​യ മെ​ക്സി​ക്കോ സി​റ്റി​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.2...more

ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ശുചിത്വം, ജല ലഭ്യത, ആരോഗ്യരക്ഷ തുടങ്ങിയവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ട് ,– യുഎന്‍ വിമണ്‍ റിപ്പോര്‍ട്ട് പറയുന്നു....more

300 വര്‍ഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട അരിസ്റ്റോട്ടിൽ മാസ്റ്റർപീസായ സെക്സ് മാന്വല്‍ ലേലത്തിന്

ന്യുഡൽഹി:ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന വിചിത്രമായ ആചാരങ്ങള്‍ വെളിപ്പെടുത്തുന്ന 300 വര്‍ഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട അരിസ്റ്റോട്ടിൽ മാസ്റ്റർപീസായ സെക്സ് മാന്വല്‍ ലേലത്തിന്. 1790ല്‍ എഴുതപ്പെട്ട പുസ്തകം ആ കാലഘട്ടത്തില്‍ വളരെയധികം പ്രചാരം ലഭിച്ചിരുന്ന ഒന്നാണ്. മുഖം...more

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു

പ്രിട്ടോറിയ∙ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുമയെ മാറ്റാൻ തീരുമാനം എടുത്തതിനു പിന്നാലെയാണു രാജി പ്രഖ്യാപനം.സ്ഥാനമൊഴിയുകയോ പാർലമെന്റിൽ വിശ്വാസവോട്ടു തേടുകയോ വേണമെന്നാണ്...more

സ്ക്കൂളിൽ വിദ്യാർത്ഥി നടത്തിയ വെടിവയ്പ്പിൽ കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു

പാര്‍ക്ക്‌ലാന്‍ഡ് (ഫ്‌ളോറിഡ): ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ വിദ്യാർത്ഥി നടത്തിയ വെടിവയ്പ്പിൽ കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.സ്ക്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ് (19) എന്ന വിദ്യാർത്ഥിയാണ് വെടിവച്ചത്.ഇയാളെ പിടികൂടിയതായി ബ്രോവാർഡ് കൗണ്ടി...more