[slick_weather]
01
September 2018

International

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നും കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നുും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു...more

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തിര സഹായമെത്തിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഉത്തരവിട്ടു.

മനാമ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തിര സഹായമെത്തിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിട്ടു. സര്‍ക്കാരിനു കീഴിലെ ജീവകാരുണ്യ വിഭാഗമായ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള ശെയ്ഖ് നാസര്‍...more

പ്രകൃതി ദുരന്തത്തിനിരയായ കേരളത്തിനു ഖത്തര്‍ 50 ലക്ഷം ഡോളര്‍ സഹായധനമായി നല്‍കും

ഖത്തര്‍: പ്രകൃതി ദുരന്തത്തിനിരയായ കേരളത്തിനു ഖത്തര്‍ 50 ലക്ഷം ഡോളര്‍ സഹായധനമായി നല്‍കും. ഏകദേശം 34.89 കോടി രൂപയോളം വരുമിത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആണ് ഇക്കാര്യം അറിയിച്ചത്....more

യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാന ജേതാവുമായ കോഫി അന്നന്‍ അന്തരിച്ചു

ബേണ്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ ജേതാവുമായ കോഫി അന്നന്‍ (80) അന്തരിച്ചു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നന്‍. യു എന്നിന്റെ ഏഴാമത് സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം .സ്വിറ്റ്‌സര്‍ലാന്‍ഡില്‍...more

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. പാകിസ്താന്റെ 22-ാമത് പ്രധാനമന്ത്രിയാണ് ഇമ്രാന്‍. ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍വെച്ച്‌ നടന്ന ചടങ്ങില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനാണ് മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും...more

ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരണം 400;വീഡിയോ കാണുക

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരണം 400 . വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആളുകൾ കുടുങ്ങി കിടക്കുന്നതായും...more

ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലിലെ രണ്ടു മലയാളി ഡോക്ടർമാർ ഫ്ലാറ്റിനുള്ളിൽ ആത്മഹത്യാ ചെയ്ത നിലയിൽ

മനാമ: ബഹ്റൈനിൽ രണ്ട് മലയാളി ഡോക്ടർമാരെ ഫ്ലാറ്റിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷഡോക്ടറെയുമാണ് ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തെത്തിയത്...more

നോബല്‍ സമ്മാന ജേതാവ് വി എസ് നയ്പാള്‍ അന്തരിച്ചു

ലണ്ടന്‍:നോബല്‍ സമ്മാന ജേതാവ് വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാള്‍ എന്നാണ് പൂര്‍ണനാമം. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്ത് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ...more

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ; ഇന്ത്യന്‍ ക്രിക്കറ്റിലെ കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, നവജ്യേത് സിംഗ് സിദ്ദു എന്നിവർക്കു മാത്രം ക്ഷണം

ഇസ്ലാമബാദ് : ഓഗസ്റ്റ് 18 നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് മുന്‍ താരങ്ങള്‍ക്ക് ക്ഷണം. കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, നവജ്യേത് സിംഗ്...more

പാക്കിസ്ഥാനി നടിയും ഗായികയുമായ രേഷ്മഖാൻ വെടിയേറ്റുമരിച്ചു;വീഡിയോ കാണുക

കറാച്ചി:പാക്കിസ്ഥാനി നടിയും ഗായികയുമായ രേഷ്മഖാൻ വെടിയേറ്റുമരിച്ചു. ഭര്‍ത്താവ് ആണ് വെടിയുതിര്‍ത്തതെന്ന് ആരോപണം. നവ്‌ഷേരാകാലന്‍ പ്രവിശ്യയിലാണ് സംഭവം. പ്രമുഖ പഷ്തു ഗായികയായ രേഷ്മ ഷോബാല്‍ഗോലുന എന്ന അറിയപ്പെടുന്ന പാക് നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്നയാളുടെ നാലാമത്തെ...more