[slick_weather]
01
September 2018

International

ഇന്തൊനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹാർദ്ദവമായ സ്വീകരണം

ജക്കാര്‍ത്ത: അഞ്ചു ദിവസത്തെ വിദേശ പര്യടനത്തിനായി ഇന്തൊനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹാർദ്ദവമായ സ്വീകരണം . മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും മോദി സന്ദര്‍ശനം നടത്തും. ജക്കാര്‍ത്തയില്‍ ഇന്തൊനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ...more

1700 കോടി ഡോളറിലധികം മൂല്യം വരുന്ന അമൂല്യ നിധി സമുദ്രത്തില്‍ കണ്ടെത്തി

കൊളംബിയ: 1700 കോടി ഡോളറിലധികം മൂല്യം വരുന്ന അമൂല്യ നിധി സമുദ്രത്തില്‍ കണ്ടെത്തി.മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് കൊളംബിയന്‍ തീരത്ത് മുങ്ങിയ സ്പാനിഷ് കപ്പലായ സാന്‍ജോസിലാണ് ഈ നിധിയുള്ളത്. നൂറ്റാണ്ടുകള്‍ നീളുന്ന ഈ നിധി...more

കാണാതായ മലേഷ്യന്‍ വിമാനം റഷ്യ തകര്‍ത്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ന്യൂജിന്‍: ഏറെ ദുരൂഹതകള്‍ക്ക് ഇടനല്‍കിക്കൊണ്ട് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വിമാനം കാണാതായതിനു പിന്നില്‍ റഷ്യയാണ് എന്നതാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്. 2014 ജൂലൈ...more

പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ വീട്ടില്‍ പാചകക്കാരനായി നിന്ന വ്യക്തി ഐഎസ്‌ഐക്കു വേണ്ടി വിവരം ചോര്‍ത്തിയതായി കണ്ടെത്തി

ലക്‌നൗ: പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ വീട്ടില്‍ പാചകക്കാരനായി നിന്ന വ്യക്തി ഐഎസ്‌ഐക്കു വേണ്ടി വിവരം ചോര്‍ത്തിയതായി കണ്ടെത്തി. വിഷയത്തില്‍ ഉത്തരാഖണ്ടിലെ പിത്തോരാഘര്‍ ഗരളി സ്വദേശിയായ രമേശ് സിങിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഐഎസ്‌ഐക്ക്...more

പോ​ളി​ഷ് സാ​ഹി​ത്യ​കാ​രി ഓ​ൾ​ഗ ടോ​ക്ക​ർ​ചു​ക്കി​ന് ഈ ​വ​ര്‍​ഷ​ത്തെ മാ​ന്‍ ബു​ക്ക​ര്‍ പു​ര​സ്കാ​രം

ല​ണ്ട​ൻ: പോ​ളി​ഷ് സാ​ഹി​ത്യ​കാ​രി ഓ​ൾ​ഗ ടോ​ക്ക​ർ​ചു​ക്കി​ന് ഈ ​വ​ര്‍​ഷ​ത്തെ മാ​ന്‍ ബു​ക്ക​ര്‍ പു​ര​സ്കാ​രം. “ഫ്ളൈ​റ്റ്സ്’ എ​ന്ന നോ​വ​ലാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. സ​മ്മാ​ന​ത്തു​ക​യാ​യ 67,000 ഡോ​ള​ർ പു​സ്ത​ക​ത്തി​ന്‍റെ പ​രി​ഭാ​ഷ​ക ജെ​ന്നി​ഫ​ർ ക്രോ​ഫ്റ്റു​മാ​യി ടോ​ക്ക​ർ​ചു​ക് പ​ങ്കി​ട്ടു....more

ഉത്ത​​ര​​കൊ​​റി​​യ​​ൻ പ്രസിഡണ്ടും അമേരിക്കൻ പ്രസിഡണ്ടും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി

വാഷിംഗ്ടൺ: ഉത്ത​​ര​​കൊ​​റി​​യ​​ൻ പ്രസിഡന്റ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക്മാറ്റമുണ്ടാകില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ. ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ലാണ് കൂടിക്കാഴ്ച ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്നത്....more

റാവല്‍പിണ്ടിയിലെ ശ്രീകൃഷ്ണ ക്ഷേത്ര നവീകരണത്തിനായി പാകിസ്ഥാൻ രണ്ട് കോടി രൂപ അനുവദിച്ചു

ഇസ്ലാമാബാദ്: റാവല്‍പിണ്ടിയിലെ ശ്രീകൃഷ്ണ ക്ഷേത്ര നവീകരണത്തിനായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ഗവണ്‍മെന്റ് രണ്ട് കോടി രൂപ അനുവദിച്ചു. ഉത്സവങ്ങളിലും മറ്റ് ആരാധനകളിലും കൂടുതല്‍ ഹിന്ദു വിശ്വാസികളെ പങ്കെടുപ്പിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും വേണ്ടിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍...more

ബാ​ങ്ക് ത​ട്ടി​പ്പു​കാ​ര​ൻ നീ​ര​വ് മോ​ദി ല​ണ്ട​നി​ലെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

വാഷിംഗ്ടൺ:ബാ​ങ്ക് ത​ട്ടി​പ്പു​കാ​ര​ൻ നീ​ര​വ് മോ​ദി ല​ണ്ട​നി​ലെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സിം​ഗ​പ്പു​ർ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ദി യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ നി​ശാ​ൽ മോ​ദി ബെ​ൽ​ജി​യ​ത്തി​ലെ ആ​ന്‍റ്വെ​ർ​പ്പി​ലു​ണ്ട്. ബെ​ൽ​ജി​യ​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ളു​ടെ യാ​ത്ര​ക​ൾ....more

മുസ്‌ലിം നേതാക്കന്മാരോട് ഒന്നിക്കാനും ഇസ്രയേലിനെതിരെ പോരാടാനും ആഹ്വാനം ചെയ്ത് തുര്‍ക്കി

ഇസ്താംബൂള്‍: മുസ്‌ലിം നേതാക്കന്മാരോട് ഒന്നിക്കാനും ഇസ്രയേലിനെതിരെ പോരാടാനും ആഹ്വാനം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഗസ്സയില്‍ പ്രതിഷേധിച്ച 60 പേരെ ഇസ്രായേൽ വെടിവച്ചു കൊന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ പ്രസ്താവന. ഓര്‍ഗനൈസേഷന്‍...more

ബ്രിട്ടണ്‍ കാത്തിരുന്ന ആ രാജകീയ വിവാഹം ഇന്ന്

ലണ്ടന്‍: ബ്രിട്ടണ്‍ കാത്തിരുന്ന ആ രാജകീയ വിവാഹം ഇന്ന്. ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാല്‍ മേഗന്റെ പിതാവ്...more