[slick_weather]
16
January 2017

International

“യെസ് വീ ഡിഡ്, എല്ലാവർക്കും നന്ദി”…. കണ്ണീരോടെ ഒബാമ വിട പറഞ്ഞു

ഷിക്കാഗോ : നീണ്ട എട്ടു വർഷത്തെ ഭരണത്തിനിടയിലെ നിരാശകൾ തുറന്നു സമ്മതിച്ചും രാജ്യത്തിൻറെ ശോഭനമായ ഭാവിക്ക് ഊർജസ്വലമായ പ്രോത്സാഹനം വാഗ്ദാനം ചെയ്തും വികാരനിർഭരനായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ വിട ചൊല്ലി. ”...more

മെസ്സിയല്ല റൊണാൾഡോയാണ് ഫുടബോൾ രാജാവ്

ഷാജി ജേക്കബ്ബ് സൂറിക്ക് : റയൽ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെ ലോക ഫുടബോൾ രാജാവ്. പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുടബോൾ താരത്തിനുള്ള ഫിഫാ ബെസ്റ്റ്...more

പ്രവാസി ഇന്ത്യക്കാർക്ക് അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി റിസർവ് ബാങ്ക് ദീർഘിപ്പിച്ചു

ന്യുഡൽഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് പഴയ 500, 1000 നോട്ടുകൾ ജൂൺ 30 വരെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ആർബിഐയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാണ് നോട്ട് മാറ്റിയെടുക്കാൻ സാധിക്കുക....more

പുതു വർഷത്തിൽ ബാഴ്സിലോണയ്‌ക്കു തോൽവിയോടെ തുടക്കം

മാഡ്രിഡ് : ബാഴ്സിലോണയുടെ പുതുവത്സര തുടക്കം തോൽവിയുടെ നാണക്കേടോടെ. കോപ്പാ ഡെൽ റെയ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ അത്‌ലറ്റിക് ബിൽബാവോ 2-1-നു ബാഴ്‌സയെ ഞെട്ടിച്ചു. ഒൻപതു പേരുമായി കളിക്കേണ്ടി വന്നിട്ടും ബിൽബാവോ...more

കാതെ പസഫിക് “ലോകത്തെ ഏറ്റവും സുരക്ഷിത എയര്‍ലൈന്‍സ്

ന്യുഡൽഹി:എയര്‍ലൈന്‍ സേഫ്റ്റി റാങ്കിംഗില്‍ ലോകത്തെ ഏറ്റവും സുരക്ഷിത എയര്‍ലൈന്‍സ് എന്ന ബഹുമതി ഹോങ്കോംഗ് ആസ്ഥാനമായ കാതെ പസഫിക് സ്വന്തമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എയര്‍ ന്യൂസിലന്‍ഡും ചൈനീസ് എയര്‍ലൈന്‍സ് ആയ ഹൈനാനും ആണ്....more

ന്യൂയോര്‍ക്ക് കോളജുകളില്‍ ട്യൂഷന്‍ ഫീസ് സൗജന്യമാക്കി

ന്യൂയോര്‍ക്ക് :പബ്ലിക്ക് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ 1,25,000 ഡോളറില്‍ വാര്‍ഷിക വരുമാനമാണ് ഉണ്ടാക്കുന്നതെങ്കില്‍ പൂര്‍ണ്ണമായും കോളജ് വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രഖ്യാപിച്ചു. രണ്ടു വര്‍ഷം മുതല്‍ 4 വര്‍ഷം...more

ഇരട്ട തലയും നാലു കണ്ണും ഉള്ള പശുക്കിടാവ് ഓര്‍മ്മയായി

സംഭാവനകള്‍ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും ന്യൂയോർക്ക് :ശാസ്ത്ര ലോകത്തില്‍ അത്ഭുത പ്രതിഭയായി മാറി 108 ദിവസം ജീവിച്ചു പുതിയ റിക്കാര്‍ഡിട്ട ലക്കി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇരട്ട തലയും നാലു കണ്ണും ഉള്ള...more

മനുഷ്യശരീരത്തിലെ എഴുപത്തിയൊന്‍പതാമത്തെ അവയവം തിരിച്ചറിഞ്ഞു.

ലണ്ടൻ:വലിയൊരു ശാസ്ത്രകണ്ടുപിടുത്തത്തിനു ലോകം സാക്ഷിയായി.മനുഷ്യശരീരത്തിലെ എഴുപത്തിയൊന്‍പതാം അവയവം ഗവേഷകര്‍ തിരിച്ചറിഞ്ഞു. mesentery എന്നാണ് പുതിയ അവയവത്തിന്റെ പേര്. ദഹനവ്യൂഹത്തിലെ ഒരു ഭാഗമാണ് ഇത്. ഇതിലെ ഏറ്റവും രസകരമായ സംഗതി എന്തെന്ന് ചോദിച്ചാല്‍, എന്താണ്...more

ഇന്ത്യൻ അതിർത്തിയിൽ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയിലായി,പാക്കിസ്ഥാനു തിരിച്ചടി

ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ വെച്ച് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയിലായി.ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ആഷിക് അഹമ്മദ് എന്ന ഭീകരന്‍ പിടിയിലായത്എന്നാണ്പട്ടാളം അറിയിച്ചത്.. പോലീസും 21 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഭീകരനെ പിടികൂടിയത്....more

മലയാളിയായ കലൈവാണി സന്തോഷ്‌ കുമാര്‍ കുവൈറ്റ്‌ വനിതാ ക്രിക്കറ്റ് ടീം അഭിമാന താരം

കുവൈറ്റ് സിറ്റി:കുവൈറ്റ്‌ ക്രിക്കറ്റ് ടീം താരം കേരളത്തിന്‌ അഭിമാനമാകുന്നു പത്തനംതിട്ട മാക്കാംകുന്ന് കോളോത്ത് മണ്ണില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ നാരായണന്റെയും റിട്ട. അധ്യാപിക നളിനിയമ്മയുടെയും ഏകമകള്‍ കലൈവാണി(കല-39)യാണ് കുവൈറ്റ്‌ വനിതാ ക്രിക്കറ്റ് രംഗത്തെ...more