[slick_weather]
20
February 2017

Ladies Corner

ആര്‍ത്തവത്തെക്കുറിച്ച് അറിയുന്നതും അറിയാത്തതും

ആര്‍ത്തവം സ്ത്രീയുടെ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീയുടെ ശരീരം പ്രത്യുല്‍പാദനക്ഷമമാകുന്നതില്‍ പ്രധാന പങ്കുള്ള, മാസം തോറുമുള്ള ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തെ തെളിയിക്കുന്ന ഒന്നു കൂടിയാണ്. 11-12 വയസില്‍ തുടങ്ങുന്ന ആര്‍ത്തവം സ്ത്രീയ്ക്ക് 45-50...more