Health

പ്രളയം നാശം വിതച്ച ജില്ലകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

കൊച്ചി: പ്രളയം നാശം വിതച്ച ജില്ലകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന പ്രവര്‍ത്തകര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകളും ആന്റി ഫംഗല്‍ ക്രീമുകളും ക്യാമ്പുകളില്‍ അധികമായി വേണമെന്ന്...more

അജ്ഞാത പ്രാണി ആക്രമണത്തില്‍ നിരവധി പേര്‍ ചികിത്സയില്‍

കോഴിക്കോട്: അജ്ഞാത പ്രാണി ആക്രമണത്തില്‍ നിരവധി പേര്‍ ചികിത്സയില്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയിലാണ് സംഭവം. കുത്തിയ പ്രാണി ഏതാണെന്ന് അറിയില്ല. വേദനയും നീരും വരുന്നത് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ്....more

കേരളത്തിൽ അറുപത് വയസ് കഴിഞ്ഞ പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് അറുപത് വയസ് കഴിഞ്ഞ പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്. സംസ്ഥാനത്തെ 80 ശതമാനം വയോധികരും പ്രമേഹ രോഗികളാണെന്ന് ഐ.സി.എം.ആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ പഠനത്തില്‍...more

ഒടുക്കം വില്ലനെ കിട്ടി;നിപ്പ വൈറസിനു പിന്നില്‍ പഴംതീനിവവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍

കോഴിക്കോട്: Fruit bats identified as source of Nipah virus outbreak in Kerala നിപ്പ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. പേരാമ്പ്രയിലെ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി(fruite bat)...more

നി​പ്പ​യ്ക്കു പി​ന്നാ​ലെ ആ​ശ​ങ്ക​പ​ര​ത്തി ക​രി​മ്പ​നി​യും

കൊ​ല്ലം: നി​പ്പ​യ്ക്കു പി​ന്നാ​ലെ ആ​ശ​ങ്ക​പ​ര​ത്തി ക​രി​മ്പ​നി​യും. കൊ​ല്ലം കു​ള​ത്തു​പ്പു​ഴ​യി​ൽ യു​വാ​വി​ന് ക​രി​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. ‌വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഷി​ബു (38) വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ...more

അമിതവണ്ണം കുറക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

വണ്ണം കുറച്ച് ശരീരം ഫിറ്റാക്കിവയ്‌ക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇതിനായി പല മരുന്നുകളും പരീക്ഷണങ്ങളും നടത്തുന്നവരാണ് ഭൂരിഭാഗം പേരും. രാവിലെ എഴുന്നേറ്റുള്ള വ്യായമവും ഓട്ടവും ചാട്ടവും ഒക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ ഇതിനൊരു...more

പാവം വവ്വാൽ രക്ഷപ്പെട്ടു ;നിപ വൈറസിന്‍റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധനാ ഫലം

തിരുവനന്തപുരം: നിപ വൈറസിന്‍റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ പരിശോധനയില്‍ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവാണ്. 4 തരം സാമ്പിളുകളാണ് പരിശോധിച്ചത്. വീണ്ടും...more

പച്ചവെള്ളം കുടിക്കരുത്, നിപാ വൈറസ് ബാധയെ ചെറുക്കാന്‍ ഡോ: ഷിനു ശ്യാമളന്റെ നിര്‍ദേശങ്ങള്‍…

കോഴിക്കോട്:പടര്‍ന്നു പിടിക്കുന്ന നിപ വൈറസ് ജനങ്ങളില്‍ ആശങ്കയും പരിഭ്രാന്തിയും പരത്തുകയാണ്. വൈറസിനെ ചെറുക്കാന്‍ പല തരത്തിലുള്ള മുന്‍ കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. നിപാ വൈറസിനെതിരെ ജാഗ്രത നിര്‍ദേശവുമായി ഡോക്ടര്‍ ഷിനുശ്യാമളന്‍. നിപാ...more

101 ഒറ്റമൂലികള്‍;പരീക്ഷിക്കുക

പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നുകേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതുംഎന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെമുത്തശ്ശിമാര്‍ക്കും...more