[slick_weather]
01
September 2018

Green Story

കാവേരി വരണ്ട് ഉണങ്ങിയതോടെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു

ചെന്നൈ: കാവേരി വരണ്ട് ഉണങ്ങിയതോടെ വെള്ളം കിട്ടാതെ കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചു . നെല്ലിന് പകരം പരുത്തി കൃഷിയിലേക്ക് തിരിയുകയാണ് കർഷകർ. എന്തുകൊണ്ട് പരുത്തിയെന്ന ചോദ്യത്തിന് കർഷകർ...more

ഇന്ന് ലോക സമുദ്ര ദിനം;ആരോഗ്യമുള്ള സമുദ്രങ്ങൾ, ആരോഗ്യമുള്ള ഗ്രഹം

കൊച്ചി:‘ആരോഗ്യമുള്ള സമുദ്രങ്ങൾ, ആരോഗ്യമുള്ള ഗ്രഹം’ എന്ന സന്ദേശമുയർത്തി ഇന്ന് ലോക സമുദ്ര ദിനം. പ്ലാസ്റ്റിക് മാലിന്യം നമ്മുടെ പരിസ്ഥിതിക്കും, കാലാവസ്ഥയ്ക്കും, ആരോഗ്യത്തിനും ഉണ്ടാക്കുന്ന ശക്തമായ ആഘാതത്തെ കുറിച്ച് നമ്മിൽ അവബോധം ജനിപ്പിക്കാനാണ് ഐക്യരാഷ്ട്ര...more

കുടിവെള്ളസ്രോതസ്സുകളിൽ വൻതോതിൽ യുറേനിയം സാന്നിധ്യം

രാജസ്ഥാൻ : രാജസ്ഥാനിലെ കുടിവെള്ളസ്രോതസ്സുകളിൽ വൻതോതിൽ യുറേനിയം സാന്നിധ്യം. അമേരിക്കയിലെ ഡ്യൂക്ക് സർവ്വകലാശാലയും, കേന്ദ്ര ഭൂഗർഭജല ബോർഡും സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് രാജസ്ഥാനിലെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ളത്തിൽ വൻതോതിൽ യുറേനിയം സാനിധ്യം കണ്ടെത്തിയത്....more

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

മലയോരമേഖലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍,...more

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം; കേരളത്തിൽ ഈ ദിനം മരംനടീൽ ദിനമായി ചുരുക്കിയിരിക്കുകയാണ്

കൊച്ചി:ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം. കേരളത്തിൽ ഈ ദിനം മരംനടീൽ ദിനമായി ചുരുക്കിയിരിക്കുകയാണ് . കേരളം ഇന്ന് നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഈ...more

ചേന്ദമംഗലം പഞ്ചായത്ത് നഴ്‌സറി ഉദ്ഘാടനം ചെയ്തു

കൊച്ചി: ഹരിതകേരളം മിഷന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ നഴ്‌സറി ഉദ്ഘാടനം ചെയ്തു. രണ്ട് നഴ്‌സറികളിലായി ഇരുപതിനായിരത്തോളം തൈകളാണ് ഇവിടെ വിതരണത്തിനായി തയ്യാറായിട്ടുള്ളത്. ചേന്ദമംഗലം പഞ്ചായത്ത്...more

കേരളം ക്വാറി മാഫിയകളുറെ പിടിയിൽ ;സംസ്ഥാനത്ത് ഒരുലക്ഷം ജെസിബിയും ,പത്തുലക്ഷം ടിപ്പർ ലോറികളും

കൊച്ചി:കേരളം ക്വാറി മാഫിയകളുടെ പിടിയിൽ എന്ന് ആരോപണമുയരുന്നു .അതിനു തെളിവാണ് ഒരുലക്ഷം ജെസിബിയും ,പത്തുലക്ഷം ടിപ്പർ ലോറികളും സംസ്ഥാനത്തുണ്ടെന്ന റിപ്പോർട്ടുകൾ .ഇവ രണ്ടും പാറ മേടുകളും ,മലകളും തകർക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് .ക്വാറി മാഫിയകളാണ്...more

‘ഓണത്തിനു ഒരു മുറം പച്ചക്കറി’ പദ്ധതി;ഒരു കോടിയിലധികം വിത്തുപാക്കറ്റുകള്‍

തിരുവനന്തപുരം:കൃഷി വകുപ്പിന്‍റെ ജനകീയ പച്ചക്കറി കൃഷി സംരംഭമായ ‘ഓണത്തിനു ഒരു മുറം പച്ചക്കറി’ പദ്ധതിക്കായി വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കേരളം ഒരുക്കുന്നത് ഒരു കോടിയിലധികം വിത്തുപാക്കറ്റുകള്‍. ആദ്യമായാണ് ഒരു വിള സീസണില്‍...more

പരിശോധന ശക്തമാക്കിയതോടെ കേരളത്തിൽ പച്ചക്കറികളിലെ മാരക കീടനാശിനി പ്രയോഗം കുറയുന്നതായി റിപ്പോർട്ട്

കൊച്ചി: കേരളത്തിൽ പച്ചക്കറികളിലെ മാരക കീടനാശിനി പ്രയോഗം കുറയുന്നതായി റിപ്പോർട്ട്. ഒമ്പത് ജില്ലകളിൽനിന്നായി 285 സാമ്പിൾ പരിശോധിച്ചതിൽ 72.2 ശതമാനം പച്ചക്കറിയും സുരക്ഷിതം. നൂതന സംവിധാനംവഴി പരിശോധന ശക്തമാക്കിയും ബോധവൽക്കരണം വ്യാപകമാക്കിയുമാണ് ഇത‌്...more

തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ ആദ്യവാരം വിപണിയില്‍

കൊച്ചി: ജില്ലയുടെ നെല്ലറയായ തോട്ടറപ്പുഞ്ചയില്‍ വിളവെടുത്ത തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ ആദ്യ വാരം വിപണിയിലെത്തും. ജില്ലാ ഭരണകൂടവും കൃഷി വകുപ്പും പാടശേഖര സമിതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പൊതുജനങ്ങളും കൈകോര്‍ത്ത് നടത്തിയ ശ്രമത്തിന്റെ ഫലമായി...more