[slick_weather]
01
September 2018

Green Story

രണ്ട് ഇനം പുതിയ മത്സ്യങ്ങളെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

കൊച്ചി: പശ്ചിമഘട്ട പര്‍വ്വത നിരകളിലെ ശുദ്ധജല നീരുറവകളില്‍ നിന്ന് രണ്ട് ഇനം പുതിയ മത്സ്യങ്ങളെ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വയനാട്ടിലെ കബനി നദിയില്‍ നിന്നും മഹാരാഷ്ട്രയിലെ ഹിരണ്യകേശി നദിയില്‍ നിന്നുമാണ് പുതിയ മത്സ്യ...more

ജൂലൈ ഒന്നിന് ചെങ്ങമനാട് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ വിമുക്ത പഞ്ചായത്താകും

കൊച്ചി: ചെങ്ങമനാട് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജന യജ്ഞം മാനിയ നാടിനാകെ മാതൃകയാകുന്നു. പ്ലാസ്റ്റിക്കിനെ പുറത്താക്കുക എന്ന ഭഗീരഥപ്രയത്‌നം പഞ്ചായത്തില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒടുവില്‍ അടുത്ത മാസം ഒന്നിന് സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യ...more

ചെടികളുടെ രോഗശമനത്തിന് ചികിത്സ തേടി നിരവധി കര്‍ഷകര്‍ ആരോഗ്യ കേന്ദ്രത്തിലെത്തുന്നു

കൊച്ചി: ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ പ്രാഥമിക വിള ആരോഗ്യ കേന്ദ്രത്തില്‍ തിരക്കേറുന്നു. എല്ലാ ബുധനാഴ്ചകളിലും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നിരവധി പേരാണ് കൃഷി വിളകളുടെയും വീട്ടില്‍ വളര്‍ത്തുന്ന മറ്റു ചെടികളുടെയും രോഗശമനത്തിന് മരുന്നു തേടി...more

സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സിപിഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ​നി​ന്നും അ​ഞ്ച് കോ​ർ​പ്പ​റേ​ഷ​നു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന...more

എല്ലാ ജീവജാലങ്ങളുടെയും നല്ല മാതാപിതാക്കൾ ഇങ്ങനെയാണ്

എല്ലാ ജീവജാലങ്ങളുടെയും നല്ല മാതാപിതാക്കൾ എല്ലാവരും ഒരുപോലെയാണ് .അവർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കും .അതിനു വേണ്ടിയാണ് അവരുടെ ജീവിതം . വടക്കു കിഴക്കൻ ചൈനയിലെ ഹെയലോങ്ജിയാങ് പ്രവിശ്യയിലെ ഹർബിൻ എന്ന വൃക്ഷത്തിൽ...more

തോട്ടറപുഞ്ച പാടശേഖരത്തിൽ നിന്നുള്ള തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ 13 നു വിപണിയില്‍

കൊച്ചി: ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി തോട്ടറ ബ്രാന്‍ഡ് കുത്തരി വിപണിയില്‍ എത്തും. ബ്രാന്‍ഡ് പ്രഖ്യാപനവും വിപണനോദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ജില്ലയുടെ നെല്ലറയായ തോട്ടറപുഞ്ച പാടശേഖരത്തിന്റെ...more

ടിബറ്റിലെ ഖൈമംഗ്ടൺ നാച്വറൽ റിസർവ് വന്യജീവി സങ്കേതത്തിലെ ജനസംഖ്യ വർധിച്ചു

റിമെൻബിൻബി :ടിബറ്റിലെ ഖൈമംഗ്ടൺ നാച്വറൽ റിസർവ് വന്യജീവി സങ്കേതത്തിലെ ജനസംഖ്യ വർധിച്ചു.1993 ൽ റിസർവ് സ്ഥാപിതമായതിനുശേഷം മാനുകളുമായി സാദൃശ്യമുള്ള ആന്റിലോപ്പുകളുടെ എണ്ണം 50,000 മുതൽ 150,000 വരെയായി ഉയർന്നു. കാട്ടുപന്നികൾ 7,000 മുതൽ...more

ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം:വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും...more

കേരളത്തിലെ മഴ ;കൂടുതൽ കിട്ടിയത് കണ്ണൂരിലും കുറവ് തൃശൂരിലും

തി​രു​വ​ന​ന്ത​പു​രം:കേരളത്തിലെ മഴ ;കൂടുതൽ കിട്ടിയത് കണ്ണൂരിലും കുറവ് തൃശൂരിലും . ആ​ദ്യ​പാ​ദ​ത്തി​ൽ ത​ന്നെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം തിമിർത്തു പെയ്തപ്പോൾ ഇന്നലെ (ഞാ​യ​റാ​ഴ്ച)​വ​രെ സം​സ്ഥാ​ന​ത്തി​നു കി​ട്ടി​യ​ത് 240.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ. 192.2 മി​ല്ലീ​മീ​റ്റ​ർ പെ​യ്യേ​ണ്ട...more

കേരളത്തിൽ പുതിയ ഒരു പക്ഷിയെ കൂടി കണ്ടെത്തി;ശ്വേതകണ്ഠന്‍ (വിശറിവാലന്‍)

തൃശൂർ: : കേരളത്തിൽ പുതിയ ഒരു പക്ഷിയെ കൂടി കണ്ടെത്തി .ശ്വേതകണ്ഠന്‍ (വിശറിവാലന്‍)എന്നാണ് പക്ഷിയുടെ പേര് കേരളത്തിലെ പക്ഷികളുടെ കൂട്ടത്തില്‍ 521ാമനാണ് ശ്വേതകണ്ഠന്‍(സ്‌പോട്ട് ബ്രെസ്റ്റഡ്,വൈറ്റ് സ്‌പോട്ട് ഫാന്റയില്‍) . പക്ഷി നിരീക്ഷകനും തൃശൂര്‍...more