[slick_weather]
31
August 2018

Green Story

ഹൗസ് ബോട്ടുകൾ മാത്രമാണോ വേമ്പനാട്ട് കായലിന്റെ പരിസ്ഥിതിക്ക് ഗുരുതര ഭീഷണി :വീഡിയോ കാണുക

  വേമ്പനാട്ട് കായലിന്റെ പരിസ്ഥിതിക്ക് ഹൗസ് ബോട്ടുകൾ ഗുരുതര ഭീഷണിയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറൽ. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്ക ബോട്ടുകളും സര്‍വ്വീസ് നടത്തുന്നത്. നിയമലംഘനം തുറമുഖ വകുപ്പ് തടയുന്നില്ലെന്നും...more

പൊക്കാളി പാടങ്ങളുടെ സംരക്ഷണത്തിന് ;ഓഷ്യനെറിയം പദ്ധതിക്കെതിരെ ആം ആദ്മി പാര്‍ട്ട

കേരളത്തിലെ കായല്‍-കോള്‍ നിലങ്ങളില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന ജൈവ പ്രാധാന്യമുള്ള പൊക്കാളി കൃഷിക്ക് ഭീഷണിയായി പറവൂര്‍ എഴിക്കരയില്‍ ഓഷ്യനെറിയംസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. ഓഗസ്റ്റ്‌ 10 ന് വൈകീട്ട് 4.30...more

പെരിയാർ നദിയുടെ തീരത്ത് ഏലൂർ മുൻസിപ്പാലിറ്റി ട്യൂബ് ലൈറ്റുകൾ തല്ലിപ്പെട്ടിച്ച് കഴിച്ചുമൂടി;മുനിസിപ്പാലിറ്റിക്കെതിരെ നടപടി വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ

കൊച്ചി:ലക്ഷക്കണക്കിനു ജനങ്ങളുടെ കുടിവെള്ള ശ്രോതസായ പെരിയാറിന്റെ തീരത്ത് മെർക്കുറി അടങ്ങിയ ഒരു ടിപ്പർ ലോറിയിൽ കൊണ്ട് വന്ന ട്യൂബ് ലൈറ്റുകൾ തല്ലിപ്പെട്ടിച്ച് കഴിച്ചുമൂടിയ ഏലൂർ മുൻസിപ്പാലിറ്റിക്കെതിരെ നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു .ഏതു...more

എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറി ;തക്കാളിഎങ്ങനെ നടാം,പരിപാലിക്കാം വീഡിയോ കാണുക

കൊച്ചി: വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്‌ തക്കാളി. ചെടിച്ചട്ടികളിൽ, ചാക്കുകളിൽ, ഗ്രോബാഗുകളിൽ ഇതിലെല്ലാം നടീൽ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത്‌ പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം....more

വളർച്ച എത്തുന്നതിനു മുമ്പ് ഞണ്ടുകള്‍ കൂട്ടത്തോടെ നശിക്കുന്നു ;ഞണ്ടുകളുടെ കാഴ്ചകൾ ഒരു വീഡിയോ ദൃശ്യം

കൊച്ചി:ഉള്‍നാടന്‍ കായലുകളില്‍ നിന്നും പൊടി ഞണ്ടുകള്‍ കൂട്ടത്തോടെ വലയില്‍ കുരുങ്ങുന്നു. ഊന്നിവലകളിലും ചീനവലകളിലും ഉടക്കുന്ന ഞണ്ടുകള്‍ കൂട്ടത്തോടെ നശിക്കുകയുമാണ്. രാജ്യത്തിന് ഏറ്റവും അധികം വിദേശനാണ്യം നേടിത്തരുന്ന കായല്‍ വിഭവങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഞണ്ടുകള്‍ക്ക്.ചെമ്മീനും...more

മല്‍സ്യങ്ങളെ ഭക്ഷണമാക്കുന്ന രണ്ടുമീറ്ററോളം നീളമുള്ള മൽസ്യം ;പേര്‍ച്ചിനെ പിടിക്കുന്ന വീഡിയോ കാണുക

വിനയരാജ് വി ആർ വളരെവലിയൊരു ശുദ്ധജലമല്‍സ്യമായ നൈല്‍ പേര്‍ച്ചിനെ ആഫ്രിക്കയിലെ ഏറ്റവും വലുതും ശുദ്ധജലം നിറഞ്ഞതും കേരളത്തിന്റെ ഇരട്ടിയോളം വലിപ്പമുള്ളതുമായ വിക്ടോറിയ തടാകത്തില്‍ കൊണ്ടുവന്നിട്ടാല്‍ വലിയരീതിയില്‍ വിളവെടുപ്പുനടത്താനാവും. ഇതായിരുന്നു 1950 കളില്‍ വിക്ടോറിയതടാകത്തില്‍...more

ഉദ്യോഗസ്ഥരും കമ്പനി ലോബിയും ഒത്തുകളി;കടലാടിപ്പാറയിലെ തെളിവെടുപ്പ് നാട്ടുകാർ തടഞ്ഞു

കാസര്‍കോട്: കടലാടിപ്പാറയിലെ ബോക്സൈറ്റ് ഖനനത്തിന് മുന്നോടിയായുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തെളിവെടുപ്പ് മാറ്റിവച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് തെളിവെടുപ്പ് നടത്താനായില്ലെന്ന് ഹൈക്കോടതിയെ...more

ഇ​ട​വ​പ്പാ​തി ച​തിച്ചു; ഇനി പ്ര​തീ​ക്ഷ. ഒ​ക്റ്റോ​ബ​ര്‍- ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ വ​രു​ന്ന തു​ലാ​വ​ര്‍ഷ​ത്തി​ൽ ;മഴയുടെ മനോഹരമായ കാഴ്ച്ചയുടെ ഒരു മിനിറ്റും പത്തു സെക്കന്റുമുള്ള വീഡിയോ ഇതോടൊപ്പം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത വ​ര​ള്‍ച്ച​യി​ലേ​ക്കെ​ന്നു സൂ​ച​ന ന​ല്‍കി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ര്‍ട്ട്. 2017 ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍സൂ​ണ്‍ മ​ഴ​യി​ല്‍ 30.26 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ...more

രാജവെമ്പാലയെ രക്ഷിക്കാന്‍ കാത്തിരുന്ന ഒരുനാടിന്റെ നല്ലമനസ്‌ ആരുംകാണാതെ പോവരുത്‌; ;രാജവെമ്പാലയെ പിടിക്കുന്ന വാവസുരേഷിൻറെ വീഡിയോ കാണുക

  വിനയരാജ് വി ആർ കൊച്ചി: ഇന്ത്യയില്‍ ഒരു വര്‍ഷം പാമ്പുകടിമൂലം മരിക്കുന്നവര്‍ ഏതാണ്ട്‌ 46000 വരും, പരിക്കുകള്‍ മറ്റനേകവും. ഇതില്‍ ഭൂരിഭാഗവും മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, വിവിധതരം അണലികള്‍ എന്നിവയുടെ കടിയേറ്റാണ്‌. ഇവയേക്കാളെല്ലാം...more

മാലിന്യ സംസ്കരണം ഗ്രോബാഗുകളില്‍

കൊച്ചി:ഗ്രോ ബാഗുകള്‍ ഉപയോഗപ്പെടുത്തി അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ അനായാസം കമ്പോസ്റ്റ് ആക്കി മാറ്റാം. ദിവസവും ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, ഏത്തപ്പഴത്തിന്റെ തൊലി ഇവ നമുക്ക് എളുപ്പത്തില്‍ കൃഷിക്ക് ഉപയോഗപ്പെടുന്ന കൊമ്പോസ്റ്റ് ആക്കി മാറ്റാന്‍...more