[slick_weather]
01
September 2018

Green Story

ചെന്നൈയില്‍ വീണ്ടും കനത്ത മഴ;ചെന്നൈയില്‍ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യത

ചെന്നൈ: ചെന്നൈയില്‍ വീണ്ടും കനത്ത മഴ. രണ്ടു ദിവസമായി പെയ്യുന്ന മഴ ഇന്നും തുടരുകയാണ്. മഴ കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണു സര്‍ക്കാര്‍...more

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ : മന്ത്രി മാത്യു ടി തോമസ്

കൊച്ചി:ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന നിയമനിര്‍മ്മാണം നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പരുതപ്പുഴ ചെക്ക് ഡാം കം ട്രാക്ടര്‍ പാസേജിന്റെ...more

പൊക്കാളി കര്‍ഷകര്‍ക്ക് സംരക്ഷണം നല്കും

കൊച്ചി:പൊക്കാളി കര്‍ഷകര്‍ക്ക് ആവശ്യമായ മുഴുവന്‍ സംരക്ഷണവും നല്‍കുമെന്ന് എറണാകുളം ജില്ലാ കളക്ടറും പൊക്കാളി നില വികസന ഏജന്‍സിയും ചെയര്‍മാനുമായ കെ.മുഹമ്മദ് വൈ. സഫീറുളള പറഞ്ഞു. ചെല്ലാനം പഞ്ചായത്തില്‍ മറുവാക്കാട്ടിലുളള പൊക്കാളിപാടത്തെ വിളവെടുപ്പിന് തുടക്കം...more

കുറിഞ്ഞിക്കാലത്തെ കൂട്ടായ്‌മ ; എവിടെയെങ്കിലും വ്യാപകമായി കുറിഞ്ഞി പൂത്താൽ മാത്രം ഒത്ത്​ കൂടുകയും അതു കഴിഞ്ഞാൽ സ്വന്തം ജോലികളിൽ മുഴുകുകയും ചെയ്യുന്ന സേവ്​ കുറിഞ്ഞി കൂട്ടായ്​മ

മൂന്നാർ:ഒാരോ കുറിഞ്ഞിക്കാലം കഴിയുമ്പാഴും ഒരു വ്യാഴവട്ടത്തേക്കുള്ള ഓർമ്മകൾ ബാക്കി വെച്ച് അടുത്ത കുറിഞ്ഞിക്കാലത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സംഘമുണ്ട്​. എവിടെയെങ്കിലും വ്യാപകമായി കുറിഞ്ഞി പൂത്താൽ മാത്രം ഒത്ത്​ കൂടുകയും അതു...more

ഡൽഹിയിൽ വായുമലിനീകരണത്തിന്റെ തോത് അപകടകരമായ നിലയിൽ ;17 വര്‍ഷത്തിനിടയിൽ ഏറ്റവും ഉയര്‍ന്ന നിരക്ക്

ന്യൂദല്‍ഹി: ദീപാവലി ആഘോഷവേളയില്‍ തലസ്ഥാനനഗരിയിലെ വായുമലിനീകരണത്തിന്റെ തോത് അപകടകരമായ നിലയിലായെന്ന് റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അനുസരിച്ച് ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ പഞ്ചാബി ബാഘ് എന്നിവടങ്ങളില്‍ ഏറ്റവും കൂടിയ രീതിയിലാണുള്ളത്. 740, 466...more

കീടനാശിനി രഹിത അരി; ഹർത്താൽ ദിവസം ആം ആദ്മി പാർട്ടി നെല്ല് സംഭരണം ഉദ്ഘാടനം ചെയ്തു

പാലക്കാട് :ആം ആദ്മി പാർട്ടി ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നെല്ല് ശേഖരിച്ചു കീടനാശിനി രഹിത അരി ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് മുതലാംതോട് സംസ്ഥാന കൺവീനർ സി...more

ഗംഗയെ ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ റിപ്പോർട്ട് ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഹരിത ബെഞ്ച്

ന്യുഡൽഹി:ഗംഗയെ ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ റിപ്പോർട്ട് ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഹരിത ബെഞ്ച് ആവശ്യപ്പെട്ടു. ഗംഗയെ ശുദ്ധീകരിക്കുന്നതിനുള്ള രണ്ടാമത്തെ ഘട്ടമായ കാൺപൂർ മുതൽ ഉത്തർപ്രദേശ് വരെയുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത നടപടിയെക്കുറിച്ചാണ് ജസ്റ്റിസ് സ്വതന്തർ...more

വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കവും മഴയും മലയിടിച്ചിലും;വീഡിയോ കാണുക

ഹനോജ്‌ :വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കവും മഴയും മലയിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം 68ആയി. 34പേരെ കാണാതായിട്ടുണ്ട്. വിവിധ മേഖലകളിലായി 32പേര്‍ക്ക് പരുക്കുപറ്റിയിട്ടുണ്ട്. 2,30000 കാലികളും വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കഴിഞ്ഞ ചൊവ്വമുതല്‍...more

അൻമ്പത്തിനായിരം വിനോദ സഞ്ചാരികളെ താങ്ങാൻ പറ്റാത്ത മൂന്നാറിൽ :2018 ലെ കുറിഞ്ഞിപ്പൂക്കാലത്ത് എട്ടു ലക്ഷം സഞ്ചാരികൾക്ക് വേണ്ടി മുന്നൊരുക്കം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയെ പ്രകൃതി സ്നേഹികൾ എതിർക്കുന്നു ;കടലോരത്തു കുറേയാളുകൾ ഒന്നിച്ചെത്തിയാൽ വലിയ കുഴപ്പങ്ങൾ ഉണ്ടാകില്ല . മലമുകളിലെ സ്ഥിതി അതല്ല

  മൂന്നാർ :2018 ലെ കുറിഞ്ഞിപ്പൂക്കാല സമയം സംസ്ഥാന സർക്കാർ എട്ടു ലക്ഷം സഞ്ചാരികളെയാണ് മൂന്നാറിലേക്ക് പ്രതീക്ഷിക്കുന്നത് .അതിനു വേണ്ട മുന്നൊരുക്കങ്ങളിലാണ് സംസ്ഥാന സർക്കാർ .തെറ്റായ ഒരു തീരുമാനമാണിതെന്നാണ് പ്രകൃതി സ്നേഹികൾ അഭിപ്രായപ്പെട്ടത്....more

ഇന്നും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനത്തുടര്‍ന്ന് റവന്യൂ, ഫയര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരേ ദുരന്തനിവാരണ സേന,...more