[slick_weather]
01
September 2018

Green Story

ചെങ്ങന്നൂർ ഇനി ശുചിയാക്കൽ ദൗത്യത്തിലേക്ക്

ആലപ്പുഴ:പ്രളയത്തിൽ മുങ്ങിയും ഒറ്റപ്പെട്ടും പോയവർക്കായുള്ള രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായതിനെത്തുടർന്ന് ചെങ്ങന്നൂർ ഇനി ശുചിയാക്കൽ എന്ന വലിയ ദൗത്യത്തിലേക്ക് കടക്കുന്നു. പല വീടുകളിലും പ്രളയ ജലം ഒഴിഞ്ഞതോടെ ചെളിക്കൂമ്പാരമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് നീക്കം ചെയ്യുക...more

മഴ തുടരുകയാണെങ്കില്‍ നിലമ്പൂര്‍ മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പിന്റെ പഠനം

മലപ്പുറം : ജില്ലയിലെ നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പിന്റെ പഠനം. ജില്ലാ ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തിയത്. മണ്ണിടിച്ചില്‍ ആറു പേര്‍ മരിച്ച ചെട്ടിയാംപാറയിലായിരുന്നു പരിശോധന. മഴ കുറഞ്ഞ...more

ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ് കേരളത്തിലെ ദുരന്തത്തിനു കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ ദുരന്തം...more

പ്രകൃതിയുടെ പേരിലുള്ള കത്ത് വൈറലാവുന്നു

പ്രകൃതി ക്ഷോഭങ്ങൾ കേരളത്തിൽ ദുരന്തം വിതച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ കത്ത് . പ്രകൃതിയുടെ പേരിലാണ്കത്ത് തയാറാക്കിയിട്ടുള്ളത് .ആ കത്ത് ചുവടെ ചേർക്കുന്നു സുഹൃത്തേ ഞാനേൽപ്പിച്ച മണ്ണിനെ മാലിന്യം നിറച്ച് കൊല്ലാകൊല ചെയ്തപ്പോൾ...more

സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്ലാസ്റ്റിക് ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്ലാസ്റ്റിക് ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചടങ്ങുകളില്‍ കടലാസോ തുണിയോ ഉപയോഗിച്ചുള്ള ദേശീയ പതാക മാത്രമെ ഉപയോഗിക്കാവൂ. ഇവ...more

10 വർഷത്തിലധികം പഴക്കമുള്ള എല്ലാത്തരം ഡീസൽ വാഹനങ്ങൾക്കും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തി

ന്യുഡൽഹി:തലസ്ഥാന നഗരിയിൽ 10 വർഷത്തിലധികം പഴക്കമുള്ള എല്ലാത്തരം ഡീസൽ വാഹനങ്ങൾക്കും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധനം ഏർപ്പെടുത്തി. BS-IV സ്റ്റാൻഡേർഡ് പാലിക്കാത്ത പുതിയ ഡീസൽ വാഹനങ്ങൾ ദൽഹിയിൽ രജിസ്റ്റർ ചെയ്യരുതെന്നും ട്രൈബ്യൂണലിന്റെ ഉത്തരവിലുണ്ട്

ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം;ഇരുമുടിക്കെട്ടിനുള്ളില്‍ പോലും പ്ലാസ്റ്റിക് പാടില്ല

കൊച്ചി:Kerala HC Orders Ban Of Plastic In Sabarimala ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുമുടിക്കെട്ടിനുള്ളില്‍ പോലും പ്ലാസ്റ്റിക്...more

മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ മൂലം 2016ല്‍ ഡല്‍ഹിയില്‍ 15,000 അകാലമരണങ്ങള്‍ സംഭവിച്ചതായി പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 15,000 premature deaths have been reported in Delhi since 2016 due to diseases caused by pollution മലിനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ മൂലം 2016ല്‍ ഡല്‍ഹിയില്‍...more