[slick_weather]
01
September 2018

Green Story

100 കുളം പദ്ധതിക്ക് ആമ്പല്ലൂരില്‍ തുടക്കം

കൊച്ചി: ജില്ല ഭരണകൂടത്തിന്റെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ അന്‍പൊട് കൊച്ചിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന 100 കുളം പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശമായ ആമ്പല്ലൂരില്‍ തുടക്കമായി. ആമ്പല്ലൂര്‍...more

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുതെന്ന് സിപിഐ സംസ്ഥാന സമ്മേളനം

മലപ്പുറം:അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുതെന്ന് സിപിഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെന്ന് പ്രചരിപ്പിച്ച് പ്രസ്തുത പദ്ധതി അനിവാര്യമാണെന്ന് വരുത്തി തീര്‍ക്കാനുള്ള...more

സിവില്‍ സ്‌റ്റേഷനില്‍ ഊര്‍ജിത ശുചീകരണം; മുക്കും മൂലയും അരിച്ചുപെറുക്കി കളക്ടര്‍

കൊച്ചി:ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വൃത്തിയാക്കുന്നതിനായി സംഘടിപ്പിച്ച ക്ലീന്‍ ഡ്രൈവില്‍ ജീവനക്കാരുടെ സജീവ പങ്കാളിത്തം. ഉച്ചയ്ക്ക് രണ്ടു മണിക്ക് തന്നെ ഓരോ ഓഫീസും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു....more

വേനൽ ചൂട് കൂടി ;ഇത്തവണ രണ്ട് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അധികരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം:ഇത്തവണ നേരത്തെ വേനല്‍ എത്തിയതോടെ ഇക്കുറി രാജ്യം കടുത്ത ചൂടിന്റെയും വരള്‍ച്ചയുടെയും പിടിയില്‍ അകപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ അനുഭവപ്പെടുന്നതിനെക്കാള്‍ രണ്ട് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്...more

സിവില്‍ സ്റ്റേഷന്‍ ശുചിയാക്കാന്‍ ക്ലീന്‍ ഡ്രൈവ് മൂന്നിന്ഏറ്റവും വൃത്തിയുള്ള ഓഫീസിന് പുരസ്‌കാരം

കൊച്ചി: സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വൃത്തിയാക്കുന്നതിന് മാര്‍ച്ച് മൂന്നിന് ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ അഞ്ചു മണി വരെ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള...more

പോലീസ് സ്റ്റേഷനിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം;എ.ഡി.ജി.പി. ബി.സന്ധ്യ സന്ദര്‍ശിച്ചു

കൊച്ചി:ജനമൈത്രി പോലീസിംഗിന്‍റെ ഭാഗമായി എറണാകുളം ജില്ലയിലെ ബിനാനിപുരംവളപ്പിൽ നൂതനമായ രീതിയില്‍ തുടങ്ങിയ വിളവെടുക്കാറായ ജൈവപച്ചക്കറി കൃഷിത്തോട്ടം . എ.ഡി.ജി.പി. ബി.സന്ധ്യ സന്ദര്‍ശിച്ചു. ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ് , നാര്‍കോടിക് സെല്‍ എ.എസ്.പി...more

തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂര്‍ വാട്ടരോഗം വ്യാപകമാകുന്നു.

പാലക്കാട്: തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂര്‍ വാട്ടരോഗം വ്യാപകമാകുന്നു.കേര കർഷകർക്ക് തിരിച്ചടി. അട്ടപ്പാടിയിലും മടിക്കൈ എന്നീ പ്രദേശങ്ങളിലും വ്യാപകമായി ഈ രോഗമുണ്ട് .ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടും കൃഷിവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം...more

വെള്ളിമൂങ്ങയെ വനംവകുപ്പ് പിടികൂടാനെത്തിയപ്പോള്‍ പറന്നകന്നു

കൊച്ചി:പൈതൃകമന്ദിരമായ കണയന്നൂര്‍ താലൂക്ക് ഓഫീസ് മന്ദിരത്തില്‍ ചേക്കേറിയ വെള്ളിമൂങ്ങയെ പിടികൂടാൻ വനംവകുപ്പ് അധികൃതര്‍ എത്തി .പിടികൂടാനെത്തിയപ്പോള്‍ വെള്ളിമൂങ്ങ പറന്നകന്നു.

എല്ലാ ഭൂവുടമകള്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

കൊച്ചി:സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഭൂവുടമകള്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജി.പി.എസ് ഉപയോഗിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ മണ്ണ്...more

മലയാറ്റൂര്‍ പെരുന്നാളിന് ഹരിത നടപടിക്രമം ഭിക്ഷാടനത്തിനും പുകവലിയ്ക്കും കര്‍ശന നിരോധനം

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഹരിത നടപടിക്രമം ബാധകമാക്കാന്‍ തീരുമാനം. അടിവാരം മുതല്‍ കുരിശുമുടി വരെയുള്ള തീര്‍ത്ഥാടനപാതയിലും പരിസരത്തും ഭിക്ഷാടനം, പുകവലി, ലഹരി ഉപയോഗം, പുകയിലയുടെയും ലഹരിവസ്തുക്കളുടെയും വില്‍പ്പന എന്നിവ കര്‍ശനമായി തടയും....more