[slick_weather]
20
February 2017

Green Story

കടുത്ത വരൾച്ചയെ തുടർന്ന് തേക്കടി തടാകത്തിൽ ജലനിരപ്പ് താഴ്ന്നു

കടുത്ത വരൾച്ചയെത്തുടർന്നു തേക്കടി തടാകത്തിൽ ജലനിരപ്പ് താഴ്ന്നതിനാൽ ബോട്ട് സർവീസ് പ്രതിസന്ധിയിലായി . 110.3 അടിയാണ്‌ ഇന്നലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്‌.ജലനിരപ്പ്‌ താഴ്‌ന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറച്ചാണ്‌ തേക്കടിയിൽ ബോട്ടുകൾ ഇപ്പോൾ സർവീസ്‌...more

ഇന്ത്യയില്‍ വിഷവാതകം ശ്വസിച്ച്‌ ഒരോ മിനിറ്റിലും രണ്ടു പേര്‍ വീതം മരിക്കുന്നു.

ന്യൂദല്‍ഹി: ഇന്ത്യയില്‍ അന്തരീക്ഷ മലനീകരണം മൂലമുള്ള വിഷവാതകം ശ്വസിച്ച്‌ ഒരോ മിനിറ്റിലും രണ്ടു പേര്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം ലക്ഷക്കണക്കിനു...more

ചൈനക്കാരേക്കാൾ വായു മലിനീകരണം മൂലം കൂടുതൽ മരിക്കുക ഇന്ത്യക്കാരായിരിക്കുമെന്ന് റിപ്പോർട്ട്

ചൈനയിലെ ജനങ്ങളേക്കാൾ വായു മലിനീകരണം മൂലം ഇന്ത്യക്കാർക്ക് ആരോഗ്യപരമായ അപകടസാധ്യതകൾ കൂടുതലാണെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ 1990 മുതൽ 2015 വരെ സാറ്റലൈറ്റ് ഡാറ്റയും അന്തരീക്ഷ മലിനീകരണവും പഠിച്ച ശേഷമാണ്...more

പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം പരാദകടന്നലിനെ കണ്ടെടുത്തി.

ഒരു പുതിയ ഇനം പരാദകടന്നലിനെ ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെടുത്തി.”യൂചാരിറ്റിഡെ” എന്ന കുടുംബത്തിൽ പെട്ടതും ഉറുമ്പുകളുടെ പരാദവുമായ ഇവയുടെ നീളം ഏതാണ്ട് 2 മില്ലിമീറ്റർ മാത്രമാണ്.”ഗൊളുമിയെല്ല മെറ്റാലിക്ക”എന്നാണ് ഇതിന് നൽകിയിരിക്കുന്ന ശാസ്ത്രിയ...more

കാട്ടുതീ തടയാൻ : വനം വകുപ്പ് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല.

ജെൽവി 2017 ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ തേക്കടി പെരിയാർ ടൈഗർ റിസർവിന്റെ പതിനഞ്ച് കിലോമീറ്റർ ബഫർസോൺ അടക്കം 77 ഇടങ്ങളിലാണ് കാട്ടു തീ ഉണ്ടായതെന്ന് നാസ(NASA,നാഷണൽ ഏറോനോട്ടിക്കൽ ആൻഡ്...more

ഇടതു സർക്കാരിന്റെ കാലത്ത് കേരളത്തിൽ വേണ്ടത് ഒറ്റ വൈക്കോൽ വിപ്ലവം

കോഴിക്കോട്:’മസനോബുഫുക്കുവോക്ക ‘ എന്ന ജാപ്പനീസ് കർഷകന്റെ ലോകപ്രശസ്തമായ ഒരു പുസ്ത കത്തിന്റെ പേരാണ് ഒറ്റവൈക്കോൽ വിപ്ലവം.ലോകത്ത് ജൈവ കൃഷി എന്ന സങ്കൽപ്പത്തിനു ഇരുപതാം നൂറ്റാണ്ടിൽ ഒരു പുനർജ്ജന്മം ഉണ്ടാക്കിയ ഗ്രന്ഥമായിരുന്നു അത്. മസനോബു...more

കേരളത്തിൽ വേനൽക്കാലത്ത്‌ ഒരു ദിവസം 7 കോടി രൂപയുടെ കുപ്പിവെള്ളമാണ്‌വിറ്റഴിക്കുന്നത്.

കൊച്ചി: വേനൽ കടുത്തതോടെ കേരളത്തിലും കുപ്പിവെള്ള വിപണി വീണ്ടും സജീവമാകാൻ തുടങ്ങി.. ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും കുപ്പിവെള്ളം ഒരു വൻ ബിസിനസാണ്‌.വരുംകാലത്ത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും ലോക മഹായുദ്ധങ്ങളുണ്ടാവുകയെന്ന് ഒരിക്കൽ എംപി വീരേന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്....more

ഭൂരഹിതര്‍ക്കു ഭൂമി: കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും – മന്ത്രി ഇ. ചന്ദ്രശേഖരന്‍

കൊച്ചി: സംസ്ഥാനത്ത് ഭൂരഹിതര്‍ക്കു ഭൂമി നല്‍കുന്നതിനായി അതുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും...more

മെത്രാൻകായലിലെ നെൽകൃഷി അട്ടിമറി: പൊലീസ്‌ നിരീക്ഷണം ശക്തമാക്കി

കോട്ടയം: മെത്രാൻകായലിലെ നെൽകൃഷി അട്ടിമറിക്കാനുള്ള നീക്കം ശക്തമായതോടെ പൊലീസ്‌ നിരീക്ഷണം ശക്തമാക്കി.നിലവിൽ രണ്ടുപേരടങ്ങുന്ന പൊലീസ്‌ ടീം 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്‌. ഒരു ടീമിനെ കൂടി അധികമായി നിയോഗിക്കും. ഇതിനായി ഒരു ബോട്ടുകൂടി ഏർപ്പെടുത്തും....more

ലോകത്തെ അന്തരീക്ഷ മലിനീകരണ മരണ നിരക്കിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത്

ന്യൂഡൽഹി: ലോകത്തെ അന്തരീക്ഷ മലിനീകരണ മരണ നിരക്കിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത്‌. അമേരിക്കയിലെ ഹെൽത്ത്‌ എഫക്ട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ പുറത്തിറക്കിയ റിപ്പോർട്ടിലാണ്‌ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്‌. അന്തരീക്ഷ മലിനീകരണം മൂലം ഓരോ വർഷവും ലോകത്ത്‌ 4.2...more