[slick_weather]
23
March 2017

Tamil

ധനുഷ് ചിത്രം ‘പവര്‍ പാണ്ടി’ ട്രെയിലര്‍ കാണാം!

ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ ധനുഷ് ചിത്രം ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ്.രാജ്കിരൺ, രേവതി, പ്രസന്ന എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘പവർ പാണ്ടി’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷയാണ് തരുന്നത്. ധനുഷ് തിരക്കഥയും സംവിധാനവും...more

അന്‍പാതവന്‍, അസറാതവന്‍, അടങ്കാതവന്‍ മാസ്സ് ടീസര്‍!!!

ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ് അന്‍പാതവന്‍, അസറാതവന്‍, അടങ്കാതവന്‍(എഎഎ). ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് ചിമ്പു പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ അശ്വിന്‍ താത്ത എന്ന സോള്‍ട്ട് ആന്‍ഡ് പെപ്പര്‍...more

‘ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍’ ട്രെയിലറിന് രണ്ടു കോടി തിളക്കം!!!

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍’ ട്രെയിലര്‍ നിര്‍ബന്ധപൂര്‍വം പുറത്തിറക്കേണ്ടി വന്നതാണെന്ന് സംവിധായകന്‍ രാജമൗലി പറഞ്ഞിരുന്നു. ട്രെയിലര്‍ പുറത്തിറക്കാന്‍ വിചാരിച്ചിരുന്നതിനു മുമ്പ് ട്രെയിലര്‍ ഫേസ്ബുക്ക് തകരാറ് മൂലം ചോര്‍ന്നതു...more

‘കടമ്പന്‍’ പക്കാ മാസ് ട്രെയിലര്‍ കാണാം!!

തമിഴ് ടാര്‍സന്‍ എന്നും തമിഴ് ജംഗിള്‍ ബുക്ക് എന്നും നേരത്തെ ചിത്രീകരണ ഘട്ടത്തില്‍ വിശേഷിപ്പിച്ച ആര്യയുടെ ‘കടമ്പന്റെ’ ട്രെയിലര്‍പുറത്തിറങ്ങി. തമിഴ്‌നാട്ടിലും കേരളത്തിലും തായ്‌ലാന്‍ഡിലുമായി പ്രധാനമായും കാട്ടില്‍ ചിത്രീകരിച്ച സിനിമ രാഘവയാണ് സംവിധാനം ചെയ്യുന്നത്....more

സിനിമാ വ്യവസായത്തിനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറായി തമിഴ് റോക്കേഴ്‌സ് സൈറ്റുകള്‍; രണ്ടു മാസം പിന്നിടുമ്പോള്‍ 100 കോടി നഷ്ടത്തിന് മുകളില്‍ ഇന്ത്യന്‍ സിനിമ!!!

രാഹുല്‍ സി രാജ്‌ കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന സിനിമകള്‍ക്ക് ഭീഷണിയായി തമിഴ് റോക്കേഴ്‌സ് മാറുമ്പോള്‍ സിനിമാ വ്യവസായം പൂര്‍ണ്ണമായും തകരുകയാണ്. സിനിമകള്‍ റിലീസ് ദിവസം ആദ്യ ഷോ നടക്കുമ്പോള്‍ തന്നെ തമിഴ്...more

മാധവന്‍+ വിജയ് സേതുപതി = നടിപ്പിന്‍ നായകരുടെ ‘വിക്രം വേദ’ ടീസര്‍!

തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാധവന്‍- വിജയ് സേതുപതി ചിത്രം ‘വിക്രം വേദ’യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മാധവന്റെ എതിരാളിയായി എത്തുന്നത്  വിജയ് സേതുപതിയാണ്. പാതി നരച്ച താടിയും മുടിയുമായി വ്യത്യസ്തമായ...more

‘സിങ്കം ത്രീ’ 200 കോടി!!!

രാഹുല്‍ സി രാജ്‌ സിങ്കം സീരീസിലെ മൂന്നാം ഭാഗമായ എസ് ത്രീ ഇരുന്നൂറ് കോടി ക്ലബ്ബില്‍ കയറിയതായി റിപ്പോര്‍ട്ട്. ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ 100 കോടി കളക്ഷന്‍ നേടി കഴിഞ്ഞതായി ഡ്രീം ഫാക്ടറി...more

തമിഴ് റോക്കേഴ്‌സില്‍ ‘രംഗൂണ്‍’ ‘യമന്‍’ വ്യാജപതിപ്പ്‌!

രാഹുല്‍ സി രാജ്‌ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടു ബിഗ് ബഡ്ജറ്റ് സിനിമകളാണ് കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയത്. എന്നാല്‍ ഫെബ്രുവരി 24 ന് തിയറ്ററിലെത്തിയ വിജയ് ആന്റണി...more

അല്ലു അര്‍ജുന്റെ ‘ദുവ്വഡാ ജഗന്നാഥം’ ടീസര്‍!

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സറും ആക്ഷന്‍ നായകനുമായ അല്ലു അര്‍ജുന്റെ പുതിയ ചിത്രം ദുവ്വഡാ ജഗന്നാഥം ടീസര്‍ ഇറങ്ങി. ഹരീഷ് ശങ്കറിന്റെ കഥക്ക് രമേശ് റെഡ്ഡിയും ദീപക് രാജുമാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ദില്‍രാജു, ശിരീഷ്...more

വിജയ് ആന്റണി ‘യമന്‍’ ;ട്രെയിലര്‍ കാണാം!

വിജയ് ആന്റണി നായകനായി എത്തുന്ന ‘യമന്‍’ എന്ന തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തില്‍ വിജയ് ആന്റണി ബുദ്ധിശാലിയായ ഒരു രാഷ്ട്രീയക്കാരനായാകും എത്തുക. നായികയായി മലയാള നടി മിയയാണ് അഭിനയിക്കുന്നത്....more