[slick_weather]
23
March 2017

Malayalam

അലമാരയിലെ പൂവാകും..എന്ന റൊമാന്റിക് വീഡിയോ സോംങ് കാണാം!!

ആടിനും ആന്‍മരിയക്കും ശേഷം മിഥുൻ മാനു‌വൽ സംവിധാനം ചെയ്ത  ‘അലമാര’യിലെ ”പൂവാകും… ” എന്ന മനോഹര ഗാനം പുറത്തുവിട്ടു.  കല്യാണ ദിവസം ഒരു അലമാര ജീവിതത്തിലേക്ക് വന്നുകയറി ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയായിപ്പോകുന്നതിന്റെ കഥയാണ് ...more

1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ വെടിക്കെട്ട് തെലുങ്ക് ടീസര്‍!!!

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന യുദ്ധ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക്പതിപ്പായ 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ കൂടി പങ്കാളിയായ യുദ്ധരംഗങ്ങളാണ് ടീസറിലുള്ളത്. മലയാളത്തിനും തെലുങ്കിനും പുറമെ...more

‘ടേക്ക് ഓഫി’ന് ഫെയ്‌സ്ബുക്കിലൂടെ വിജയാശംസകള്‍ നേര്‍ന്ന് ഉമ്മന്‍ചാണ്ടി;വായിക്കാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം!!!

തിരുവന്തപുരം; മാര്‍ച്ച് 24 ന് തിയറ്ററിലെത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന് ഫെയ്‌സ്ബുക്കിലൂടെ വിജയാശംസകള്‍ നേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടേക്ക് ഓഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കടുത്ത പതിസന്ധികള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യത്ത്...more

ടോവിനോ തോമസിന് എതിരെ ട്രോളാക്രമണം പിന്തുണയുമായി ഫെയ്‌സ്ബുക്കില്‍ ആരാധകര്‍!!!

രാഹുല്‍ സി രാജ്‌ കഴിഞ്ഞ കുറച്ചു നാളുകളായി നടന്‍ ടോവിനോ തോമസ്സിന് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളാക്രമണം. ഇത്തവണ ആരാധകന്‍ അപമര്യാദയായി പെരുമാറിയതാണ് ടോവിനോയെ ചൊടുപ്പിച്ചത്. ഒരു ആരാധകന്‍ നടനെ ഉപദ്രവിച്ചതും ടോവിനോ...more

സഖാവ് കൃഷ്ണകുമാറായി നിവിന്‍ ; ടീസര്‍!

നിവിന്‍ പോളിയുടെ സഖാവിനായുളള കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 37...more

അലമാരയുടെ പൂട്ട് തുറന്നപ്പോള്‍ പൊട്ടിച്ചിരി ; റിവ്യൂ വായിക്കാം!!!

രാഹുല്‍ സി രാജ് അരുണ്‍ പെണ്ണു കാണാന്‍ കയറിയിറങ്ങിത് 47 ഓളം വീടുകളിലാണ്. ഒരു കല്യാണവും ശരിയാവാതെ വന്നപ്പോള്‍ കൂട്ടുകാരന്‍ കണ്ട പെണ്ണിനെ കറക്കിയെടുത്ത് വിവാഹം കഴിക്കുന്നതും. പിന്നീട് വിവാഹം കഴിഞ്ഞ് പെണ്ണിന്റെ...more

കലാഭവന്‍ ഷാജോണിന്റെ ‘പരീത് പണ്ടാരി’ മേക്കോവര്‍ ഗംഭീരം ; ട്രെയിലര്‍ കാണാം!!!

കോമഡി വേഷങ്ങളില്‍ തിളങ്ങി പിന്നീട് വില്ലനായും തന്റെ കഴിവ് തെളിയിച്ച കലാഭവന്‍ ഷാജോണിന്റെ വേറിട്ട വേഷത്തിലൊരുങ്ങുന്ന പരീത് പണ്ടാരിയുടെ ട്രെയിലര്‍ എത്തി. ഒരു ഗ്രാമത്തിലെ പാചകക്കാരനായാണ് ഷാജോണ്‍ എത്തുന്നത്. ഭാവത്തിലും ലുക്കിലും ഏറെ...more

അയാള്‍ ജീവിച്ചിരിപ്പുണ്ട് ഒരു നല്ല സിനിമ ; റിവ്യൂ വായിക്കാം

രാഹുല്‍ സി രാജ്‌ ഒരു കൊച്ചു കടലോര ഗ്രാമത്തില്‍ മീന്‍പിടുത്തം ഉപജീവന മാര്‍ഗമാക്കി ഗോവന്‍ ട്രിപ്പ് സ്വപ്‌നം കണ്ടു ജീവിക്കുന്ന മുരുകനില്‍ നിന്നാണ് തുടക്കം. അമ്മാവനില്‍ നിന്നു കേട്ട ഗോവന്‍ സഞ്ചാരത്തിന്റെ യാത്രവിവരണങ്ങളാണ്...more

‘സിഐഎ’ കണ്ണില്‍ കണ്ണില്‍… എന്ന ഗാനം പുറത്തുവിട്ടു!!!

അമല്‍ നീരദ് – ദുല്‍ക്കര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘സിഐഎ’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഓഡിയോ ടീസര്‍ പുറത്തുവിട്ടു. ‘കണ്ണില്‍ കണ്ണില്‍..’ എന്നു തുടങ്ങുന്ന ഗാനം മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബിലൂടെ കേട്ടത്...more

‘ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍’ ട്രെയിലര്‍ ബ്രഹ്മാണ്ഡം!!!

ഒരു സിനിമയുടെ റിലീസിന് കാത്തിരിക്കുന്ന പോലെ ‘ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍’  ട്രെയിലറിനായി ഇന്ത്യന്‍ സിനിമാപ്രേമികള്‍ മാര്‍ച്ച് 16 ന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആ നിമിഷം വന്നെത്തിയിരിക്കുന്നു ബ്രഹ്മാണ്ഡ കാഴ്ചകള്‍ ഒരുക്കി ‘ബാഹുബലി...more