[slick_weather]
23
March 2017

Hollywood

‘ജുറാസിക് വേള്‍ഡ് 2’ ഫസ്റ്റ്‌ലുക്ക്!

ഹോളിവുഡ് ചിത്രം ‘ജുറാസിക് വേള്‍ഡ് 2’ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ‘ദ് ഇംപോസിബിള്‍’, ‘ഓര്‍ഫനേജ്’ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് സംവിധാനം. ആദ്യ ഭാഗത്തില്‍ അണിനിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ്...more

മാസ്സും ക്ലാസ്സും പിന്നെ ആക്ഷനും കണ്ണീരും; ലോഗന്‍ റിവ്യൂ വായിക്കാം!

രാഹുല്‍ സി രാജ്‌ 2029ലാണ് ലോഗന്റെ കഥ നടക്കുന്നത്. വാര്‍ധക്യത്തിന്റെ അവശത മൂലം ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടനുഭവിക്കുന്ന ലോഗന്‍ പുതിയ ലോകത്തിന്റെ ഗതിവേഗത്തിന് അനുസരിച്ച് സഞ്ചരിക്കാനാകാതെ പാടുപെടുന്നു. ശയ്യാവലംബിയായ പ്രൊഫസര്‍ എക്‌സിനെ സംരക്ഷികുകയാണ്...more

‘ഡെഡ്പൂള്‍ 2’ ബ്രഹ്മാണ്ഡ ട്രെയിലര്‍!

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമ ഡെഡ്പൂളിന്റെ രണ്ടാം ഭാഗം ‘ഡെഡ്പൂള്‍ 2’വരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മണിക്കൂറുകള്‍ കൊണ്ട് ട്രെയിലര്‍ കണ്ടത് കോടിക്കണക്കിനാളുകളാണ്. 2016 ല്‍ പുറത്തിറങ്ങിയ...more

‘ലോഗന്‍’ ‘കമാന്‍ഡോ 2’ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍!

രാഹുല്‍ സി രാജ്‌ ഹോളിവുഡില്‍ സൂപ്പര്‍ഹിറ്റായി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ‘ലോഗന്‍’ ബോളിവുഡില്‍ നിന്നുളള ‘കമാന്‍ഡോ 2’ എന്നി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തിരുട്ട് വിസിഡി, തമിഴ് റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകള്‍...more

2017 ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌ക്കാർ പുരസ്ക്കാരം മൂൺലൈറ്റ് ;ഹോളിവുഡ് പക്ഷപാതപരമല്ലായിരുന്നെങ്കിൽ ഷാരുഖ് ഖാന് ഓസ്ക്കാർ പുരസ്ക്കാരം ലഭിക്കുമായിരുന്നു

ലോസ് ആഞ്ചലസ്: 2017 ലെ ഓസ്‌ക്കാർ പുരസ്ക്കാരം നേടിയ മികച്ച ചിത്രം മൂൺലൈറ്റ്.പ്രത്യേക ബഹുമതി പുരസ്‌കാരം ആക്ഷന്‍ കിംഗ് ജാക്കി ജാന്. ജാക്കി ജാനൊപ്പം എഡിറ്റര്‍ അനെ വി കോറ്റെസ്, കാസ്റ്റിംഗ് ഡയറക്ടര്‍...more

89ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു ; മഹെര്‍ഷ അലി മികച്ച സഹനടന്‍; വയോള ഡേവിസ് മികച്ച സഹനടി!

ലോസ് ആഞ്ജലസ്: 89-ാംമത്‌  ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങിന് തുടക്കമായി. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലസിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. മികച്ച നടന്‍, നടി, ചിത്രം എന്നിവയുള്‍പ്പെടെ 24 വിഭാഗങ്ങളിലാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക....more

വീണ്ടും വിവാദം സൃഷ്ടിക്കാന്‍ ‘ഗോസ്റ്റ് ഇന്‍ ദ് ഷെല്‍’ ; ട്രെയിലര്‍!

സ്‌കാര്‍ലറ്റ് ജൊഹന്‍സണ്‍ നായികയായി എത്തുന്ന ഹോളിവുഡ് ചിത്രം ‘ഗോസ്റ്റ് ഇന്‍ ദ് ഷെല്‍’  ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇതേപേരിലുളള ജാപ്പനീസ് കോമിക്‌സിന്റെ ദൃശ്യാവിഷ്‌കാരമാണ്. 2.17 മിനിറ്റ് ദൈര്‍ഘ്യമാണ് ട്രെയിലറിനുളളത്. റൂബെര്‍ട്ട് സാന്‍ഡേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...more

കോങ് ; സ്‌കള്‍ ഐലന്‍ഡ്; മാസ് ട്രെയിലര്‍ !

ഹോളിവുഡിനെ ഇളക്കി മറിക്കാന്‍ സൂപ്പര്‍ ഹീറോ കിങ് കോംങ് സിനിമയുടെ രണ്ടാമത്തെ ട്രെയിലറും പുറത്തിറക്കി. കോങ് ; സ്‌കള്‍ ഐലന്‍ഡ് സിനിമയുടെ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജോര്‍ദാന്‍ സംവിധാനം ചെയ്യുന്ന...more

ഇമ്മോർട്ടൽ (മാമിരൂ) എന്ന അന്താരാഷ്ട്ര സിനിമയെക്കുറിച്ച് ഒരു വിലയിരുത്തൽ

സുധീഷ്കുമാർ ഒരാൾക്ക് തന്നെ ഇത്രക്ക് വെറുക്കാൻ,തന്നോടു തന്നെ ഇത്ര ക്രൂരനാകാൻ കഴിയുമോ? ഫിലിം ആരംഭിക്കുന്നത് തന്നെ അയസിൻറ്റെ തോക്ക് കൊണ്ടുള്ള ഒരു ആത്മഹത്യാ ശ്രമവുമായിട്ടാണ്. മകൻ അത് കണ്ടു പിടിക്കുകയും അയാസിനെ കുറേ...more

ആർ എസ് എസ്സി ന്‍റെ ബീഫ് വിരുദ്ധ പ്രസ്ഥാനത്തിൽ ഡി കാപ്രിയോയും

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ ബീഫ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഓസ്കാർ ജേതാവ് ലിയനാർഡോ ഡി കാപ്രിയോയും അംഗമാകുന്നു. ബീഫ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആർ എസ് എസ്സി നു തന്‍റെ താര പദവി കാപ്രിയോ...more