[slick_weather]
24
August 2017

Bollywood

നടി റിയാ സെൻ ഉടൻ വിവാഹിതയാവുന്നു

ന്യൂഡെൽഹി:ബോളിവുഡ് താരവും മോഡലുമായ റിയ സെൻറിയ സെൻ ഈ മാസം വിവാഹിതയാവുന്നു റിയാ സെൻ മൂൺ മൂൺ സെൻയുടെ മകളാണ്. അവളുടെ സഹോദരി റൈമ സെൻ ആണ് നടി റിയാ സെൻ ഈ...more

നടന്‍ വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: ബംഗാളില്‍ മോഡലും നടിയുമായ സോണിക ചൗഹാന്റെ ദുരൂഹമരണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് നടന്‍ വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് നിന്നും രണ്ട്...more

പ്രഭുദേവയും തമന്നയും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രഭാസ് അതിഥിതാരമായി എത്തുന്നു.

ചെന്നൈ:നയന്‍താരയുടെ അടുത്ത ചിത്രമായ ‘കൊലയുതിര്‍കാലം’. എന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദിയിൽ പ്രഭുദേവയും തമന്നയുമാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. ചിത്രത്തില്‍ ഒരു അതിഥിതാരമായി പ്രഭാസ് അഭിനയിക്കുന്നു. ‘ബാഹുബലി ദി ബിഗിനിംഗി’ല്‍ ഒന്നിച്ച ഈ താരജോഡി...more

സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ് ലൈറ്റിന് കേരളത്തില്‍ അപ്രഖ്യാപിത വിലക്ക്

സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ് ലൈറ്റിന് കേരളത്തില്‍ അപ്രഖ്യാപിത വിലക്ക്.സല്‍മാന്‍ ഖാൻ്റെ നേതൃത്വത്തിലുള്ള എസ് കെ ഫിലിംസ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന സിനിമ കേരളത്തില്‍ സാധാരണ തിയറ്ററുകള്‍ക്കൊപ്പം മള്‍ട്ടിപ്ളക്സുകളിലും റിലീസ് ചാര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍...more

ബോളിവുഡ് നടി കൃതികാ ചൗധരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ...more

ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു

മുംബൈ: ബോളിവുഡ് നടി റീമാ ലാഗു(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1980കളിലാണ് റീമാ സിനിമ രംഗത്തേക്ക്...more

മുന്‍പും ഞാന്‍ സെക്‌സിയായി അഭിനയിച്ചിട്ടുണ്ട്: വിദ്യാബാലന്‍!

ബോളിവുഡ് താരറാണിയായ വിദ്യാ ബാലന്‍ കരുത്തിന്‍രെ മാത്രമല്ല മേനിയഴകിന്റേയും അംഗവടിവിന്റേയും കൂടി പ്രതിരൂപമാണ്. ബീഗം ജാന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ബീഗം ജാനിനും ഡേര്‍ട്ടി പിക്ചറിനും മുന്‍പ് താന്‍ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ടെന്ന്...more

സെന്‍സര്‍ ബോര്‍ഡ് അറിഞ്ഞോ???ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍!!!

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനനുമതി നിഷേധിച്ച ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന് യോഗ്യത നേടി. ഹോളിവുഡ് ഫോറിന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ജലീസില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നാണ് ചിത്രം...more

‘ഹാഫ് ഗേള്‍ഫ്രണ്ട്’ ട്രെയിലര്‍ പക്കാ റൊമാന്റിക്‌!!!

അ‍ർജുൻ കപൂ‍റും ശ്രദ്ധാ കപൂറും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘ഹാഫ് ഗേൾഫ്രണ്ടി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്നത്തെ കാലത്തെ പ്രണയത്തിനിടയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് ഹാഫ് ഗേൾ ഫ്രണ്ട് ചർച്ച ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ നോവലാണ്...more

‘ബീഗം ജാന്‍’ ഡയലോഗ്‌ ട്രെയിലര്‍ കാണാം!!!

വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ബീഗം ജാൻ എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലർ എത്തി. വിദ്യബാലൻ ചിത്രങ്ങളിലേത് പോലെ ശക്തമായ കഥയും കഥാപാത്രവും, ഡയലോഗുകളും ഈ ചിത്രത്തിലുമുണ്ടാകും എന്നതിന്റെ സൂചന നൽകുന്നതാണ്  പുത്തൻ ട്രെയിലർ....more