[slick_weather]
25
April 2017

Entertainment

‘ബലി ബലി ബാഹുബലി’ ടൈറ്റിൽ സോങ് !!!

ബാഹുബലി 2യിലെ ടൈറ്റിൽ സോങ് എത്തി. ഏപ്രില്‍ 28 വെള്ളിയാഴ്ച്ചയാണ് ബാഹുബലിയുടെ ആഗോള റിലീസ്. തമിഴ്, മലയാളം ഭാഷകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ബാഹുബലി കാണാന്‍ സാധിക്കും. ബാഹുബലിയുടെ റിലീസിംഗിന് മുന്നോടിയായി ഏപ്രില്‍ 23...more

‘ലക്ഷ്യം’ സിനിമയിലെ മെലഡി ഗാനം !!!

ഇന്ദ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ലക്ഷ്യം എന്ന സിനിമയിലെ മെലഡി ഗാനം പുറത്ത്. നവാഗതനായ അന്‍സര്‍ ഖാനാണ് ലക്ഷ്യത്തിന്റെ സംവിധാനം. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ പോസ്റ്റര്‍ ഗംഭീരം!!!

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്നഫഹദ് ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ പോസ്റ്റര്‍ പുറത്തുവിട്ടു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷും- ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പോസ്റ്ററില്‍ ഫഹദും സുരാജും വെളളത്തില്‍ കിതച്ച് ഇരിച്ചിക്കുന്നതാണ്...more

ഹിമാലയത്തിലെ കശ്മലന്‍’ അക്കിടി ഗാനം കാണാം!!

അഭിരാം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന സിനിമയിലെ അക്കിടി എന്ന ഗാനം പുറത്തുവിട്ടു. സൂരജ് സന്തോഷാണ് പാട്ട് പാടിയിരിക്കുന്നത്‌. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അരവിന്ദ് ചന്ദ്രശേഖര്‍ ഈണം പകര്‍ന്നിരിക്കുന്നു....more

‘രക്ഷാധികാരി ബൈജു ഒപ്പി’ന്റെ 360 ഡിഗ്രി പോസ്റ്റർ!!!

രഞ്ജൻ പ്രമോദ് -ബിജുമേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘രക്ഷാധികാരി ബൈജു ഒപ്പി’ന്റെ 360 ഡിഗ്രി പോസ്റ്റർ പുറത്ത്. അജു വർഗ്ഗീസ്, ഇന്ദ്രൻസ്, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

മുന്‍പും ഞാന്‍ സെക്‌സിയായി അഭിനയിച്ചിട്ടുണ്ട്: വിദ്യാബാലന്‍!

ബോളിവുഡ് താരറാണിയായ വിദ്യാ ബാലന്‍ കരുത്തിന്‍രെ മാത്രമല്ല മേനിയഴകിന്റേയും അംഗവടിവിന്റേയും കൂടി പ്രതിരൂപമാണ്. ബീഗം ജാന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ബീഗം ജാനിനും ഡേര്‍ട്ടി പിക്ചറിനും മുന്‍പ് താന്‍ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ടെന്ന്...more

നിവിന്‍പോളിയുടെ സഖാവ് തമിഴ്‌റോക്കേഴ്‌സില്‍!!!

തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം ‘സഖാവ്’ തമിഴ് റോക്കേഴ്‌സ് ലീക്കാക്കി. കമ്മ്യൂണിസത്തിന്റെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ ശിവയാണ്. നിവിന്‍ പോളി രണ്ടു വെറിട്ട ഗെറ്റപ്പിലെത്തിയ ചിത്രം...more

വരുന്നു 1000 കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാലിന്റെ വരുന്നു 1000 കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാലിന്റെ ‘രണ്ടാമൂഴം’!!

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴം ഉടൻ എത്തുമെന്ന് മോഹൻലാൽ. എം ടി വാസുദേവൻനായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാകുമ്പോൾ മോഹൻലാൽ ആകും ഭീമനായി എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാർത്ത...more

‘ഗോദ’യുടെ പുത്തന്‍ ട്രെയിലര്‍ കാണാം!!!

കുഞ്ഞിരാമായാണം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ഗോദ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പൂര്‍ണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ. ടൊവീനോ തോമസാണ് നായകന്‍. രഞ്ജിപണിക്കര്‍ ചിത്രത്തില്‍...more

ഒരു മെക്‌സിക്കന്‍ അപാരതയല്ല ‘സഖാവ്’ ; റിവ്യൂ വായിക്കാം!

രാഹുല്‍ സി രാജ് ന്യൂജനറേഷന്‍ രാഷ്ട്രീയ നേതാക്കളുടെ എല്ലാ തിരികിടികളും തികഞ്ഞ ഒരു ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാവാണ് കൃഷ്ണകുമാര്‍. എന്തിനും ഏതിനും എപ്പോഴും സ്വയം സഖാവ് എന്നു വിശേഷിപ്പിക്കുന്ന കൃഷ്ണകുമാറിന് ആവശ്യത്തിനും അനാവശ്യത്തിനും...more