[slick_weather]
19
June 2018

Education

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ജൂണ്‍ മുതല്‍ ഇനി പറയുന്ന കോഴ്‌സുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, യോഗ്യത ഡിഗ്രി...more

സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂൺ 11 മുതല്‍

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലെ ആസ്ഥാനകേന്ദ്രത്തിലും, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ ഉപകേന്ദ്രങ്ങളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് പരിശീലന പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍...more

ഭാരത സംസ്കാരം സനാതനധർമ്മത്തിൽ അധിഷ്ഠിതമാണ്, മതാധിഷ്ഠിതമല്ല. എന്താണ് സനാതനധർമ്മം ?

ഭാരത സംസ്കാരം സനാതനധർമ്മത്തിൽ അധിഷ്ഠിതമാണ്, മതാധിഷ്ഠിതമല്ല. എന്താണ് സനാതനധർമ്മം ? സഹസ്രാബ്ധങ്ങൾക്കു മുമ്പുതന്നെ നാം കാണുന്ന ഈ പ്രപഞ്ചം എന്താണെന്നും,എവിടെനിന്നാണ് ഇവയുടെ ആവിർഭാവമെന്നും, എവിടെയാണ് ഇവ നിലനിന്ന് വിലയിക്കുന്നതെന്നുമുളള മഹാമനീഷികളായ ഋഷിവര്യന്മാരുടെ ആന്തരിക...more

എന്താണ് വേദാന്തം ? എന്താണ് വേദാന്തത്തിന്റെ പ്രയോജനം.

-സനൽ തേവന്നൂർ. വേദാന്തമെന്ന ഉപനിഷത്ത് ചതുർവേദങ്ങളുടെ അന്ത്യഭാഗത്താണ് പ്രായേണ അവതരിപ്പിച്ചിട്ടുളളത് എന്നതിനാൽ അവയെ വേദാന്തമെന്ന് വാഗർത്ഥത്തിൽ വിളിക്കുന്നു. ഉപരിയർത്ഥത്തിൽ വേദാന്തമെന്നാൽ അറിവുകളുടെ അറ്റമായത് (അറിവുകളിൽ ആത്യന്തികമായത്)എന്നാണ്. ………….. എന്താണത് ? നാമറിയുന്ന, പ്രപഞ്ചത്തിലെ...more

പ്ല​സ് ടു ​ഫ​ലം ഇന്ന് പതിനൊന്ന് മണിയോടെ പ്രഖ്യാപിക്കും, ആകാംക്ഷയോടെ വിദ്യാർഥികൾ

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ‌ സെ​ക്ക​ന്‍ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ർ സെ​ക്ക​ന്‍ഡ​റി ര​ണ്ടാം വ​ര്‍ഷ പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ഇ​ന്നു രാ​വി​ലെ 11 മണിയോടെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. പ​രീ​ക്ഷാ​ഫ​ലം പി​ആ​ര്‍ഡി ലൈ​വ്...more

നീറ്റ് എഴുതാനെത്തുന്ന ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കായി റെയില്‍വെ, ബസ് സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ നമ്പര്‍ 9061518888

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് വേണ്ടിയുള്ള നീറ്റ് പരീക്ഷ എഴുതാനെത്തുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം ജില്ലാ ഭരണകൂടം ഹെല്‍പ്പ് ഡസ്‌ക് തുറന്നു. 9061518888 എന്ന ഹെല്‍പ് ഡസ്‌ക് നമ്പറിലേക്ക് നേരിട്ട് വിളിച്ചോ, എസ്.എം.എസ്,...more

കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ അവധിക്കാല ക്ലാസുകള്‍

കൊച്ചി: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മുവാറ്റുപുഴ സബ് സെന്ററില്‍ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ടാലെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും, (Talent Development Program) പ്ലസ് വണ്‍...more

പരീക്ഷാ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സ്കൂള്‍ സിലബസ് പകുതിയാക്കി കുറയ്‌ക്കും

ന്യുഡൽഹി:അടുത്ത വര്‍ഷം (2019) മുതല്‍ എന്‍.സി.ഇ.ആര്‍.ടിയുടെ സ്കൂള്‍ സിലബസ് പകുതിയാക്കി കുറയ്‌ക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‍ദേക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് പ്രധാന മന്ത്രി...more

മഹാരാജാസ് കോളേജില്‍ ശാസ്ത്രയാന്‍;വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍, അപൂര്‍വ പുസ്തകങ്ങള്‍,രേഖകള്‍ എന്നിവയുടെ പ്രദര്‍ശനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ ശാസ്ത്രയാന്‍ പരിപാടി സംഘടിപ്പിക്കും. സ്ഥാപനത്തിന്റെ ഇപ്പോഴുള്ള സാധ്യതകളും ഇന്നലെകളും കോളേജിലെ 19 വകുപ്പുകളുടെ മികവുകളും ഗവേഷണ സൗകര്യങ്ങളും നേട്ടങ്ങളും പൊതു സമൂഹവുമായി...more

തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല വൈസ് ചാൻസലറെ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല വൈസ് ചാൻസലറെ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു .ഈ മാസം ജനുവരി 25 നു അഞ്ചുമണിക്കാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി .യോഗ്യതയുടെയും എക്സ്പിരിയന്സിന്റെയും അടിസ്ഥാനത്തിലാണ്...more