[slick_weather]
16
July 2018

Crime

വീട്ടമ്മ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി:: അറുപതുകാരിയായ വീട്ടമ്മ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ .എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ പുത്തൻവേലിക്കര നമ്പൂതിരി ബസാറിന് സമീപം പരേതനായ പാലാട്ടീ ഡേവിസിൻറെ ഭാര്യ മോളിയാണ് കൊല്ലപ്പെട്ടത് . മാനസിക വൈകല്യമുള്ള മകനാടൊപ്പമാണ്...more

വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട;35 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി.

പാലക്കാട്: വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍...more

വീപ്പക്കൊലപാതകക്കേസ് പ്രതിയെ തിരിച്ചറിഞ്ഞു; മരിച്ച ശകുന്തളയുടെ മകളുടെ കാമുകനാണ് പിന്നിലെന്ന് പോലീസ്

കൊച്ചി പൊലീസിനെ വട്ടംചുറ്റിച്ച വീപ്പക്കൊലപാതകക്കേസ് പ്രതിയെ തിരിച്ചറിഞ്ഞു. മരിച്ച ശകുന്തളയുടെ മകളുടെ കാമുകന്‍ ഏരൂര്‍ സ്വദേശി സജിത്താണ് മരണത്തിനുപിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. സജിത്ത് ഇപ്പോൾ ജീവനോടില്ല.ഉദയം പേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്ന് ഏറെ...more

അപകടത്തിൽ മരിച്ച പോലീസുകാരനെതിരെ അപകീർത്തികരമായ ഫേസ് ബുക്ക്‌ കമന്റ്

കൊല്ലം:കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പോലീസ് കാരുടെ ഇടയിലേക്ക് ലോറി ഇടിച്ചുകയറി മരിച്ച വിപിൻ കുമാർ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ തുറവൂർ സ്വദേശി സുജിത്തിന്റെ അപകീർത്തികരമായ കമന്റ്. പോലീസിനെ ഒന്നടങ്കം...more

തിരുവനന്തപുരം നഗരസഭയിലെ എഞ്ചിനീയറെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി

തിരുവനന്തപുരം : നഗരസഭയുടെ ഫോർട്ട് സോണൽ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി. തിരുവനന്തപുരം മേലാറന്നൂർ സ്വദേശി ശിശുപാലനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടികൂടിയത്.നഗരസഭയിലെ കരാറുകരനായ ലോറൻസ് വലിയതുറ...more

ചാലക്കുടിയിലെ ഇടശ്ശേരി ജ്വല്ലറി കൊളളയടിച്ച കൊളള സംഘം പിടിയിലായി

തൃശൂര്‍:ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലെ ഇടശ്ശേരി ജ്വല്ലറി കൊളളയടിച്ച കുപ്രസിദ്ധ കൊളള സംഘം പിടിയിലായി. ഉദുവ ഹോളീഡേ റോബേഴ്‌സ് തലവനടക്കം ബിഹാര്‍ കട്ടിഹാര്‍ ബാരാ ബസാര്‍ സ്വദേശി അശോക് ബാരിക് (32) സംഘാംഗങ്ങളായ ജാര്‍ഖണ്ഡ്...more

യുപിയിൽ സൈക്കിളില്‍ ചന്തയിലേയ്ക്ക് പോയ പതിനെട്ടുകാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു

ഭോപ്പാൽ സൈക്കിളില്‍ ചന്തയിലേയ്ക്ക് പോയ പതിനെട്ടുകാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു. നൂറു ശതമാനം പൊള്ളലേറ്റ് കരിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു....more

കര്‍ണാടകയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു

ബംഗളൂരൂ:കര്‍ണാടക സുള്ള്യയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കാസര്‍കോട് മുള്ളേരിയ ശാന്തിനഗര്‍ സ്വദേശിനി അക്ഷതയാണു മരിച്ചത്. അക്ഷതയെ കുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച സഹപാഠി സുള്ള്യ സ്വദേശി കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....more

മലപ്പുറത്ത് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി

മലപ്പുറം: വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്നും ആറ് കോടി രൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമാണ്...more

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 30 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും 30 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. സംസ്ഥാന എക്സൈസ് ഇന്റലിജന്‍സ് ആണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ച്...more