[slick_weather]
25
April 2018

Crime

100 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി.പ്രതികൾ അറസ്റ്റിൽ

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 100 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സ്വരൂപ് നഗറിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നുമാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകള്‍ എന്‍.ഐ.എ പിടിച്ചെടുത്തത്. 2016 നവംബറില്‍ 500, 1000...more

ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

റാഞ്ചി: പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭാര്യ പരാജയപ്പെട്ടതിനു പതിമൂന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണു സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രേംലാല്‍ ഹന്‍സ്ഡ, സഹോദരങ്ങളായ സാമുവേല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവരെ...more

മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ അധ്യാപകന് അഞ്ച് കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്: മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ മദ്രസാധ്യാപകന് അഞ്ച് കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട് പുലിയോടന്‍ വീട്ടില്‍ പി. മുഹമ്മദ് ഷബീബ് ഫൈസിയെയാണ്...more

ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രിം കോടതി

ന്യൂദല്‍ഹി: ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രിം കോടതി. സംഭവത്തില്‍ ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കോടതി...more

വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ 30 വയസിനടുത്ത് പ്രായമുള്ള യുവതിയുടേത്

കൊച്ചി: വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ 30 വയസിനടുത്ത് പ്രായമുള്ള യുവതിയുടേതെന്ന് വ്യക്തമായി.മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടികെട്ടിയനിലയിലായിരുന്നെന്നും പൊലിസ് സര്‍ജന്റെയും ഫോറന്‍സിക്ക് വിദഗ്ദ്ധരുടെയും പരിശോധനയില്‍ കണ്ടെത്തി. സമീപ കാലത്ത്...more

ഐഎസ് കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമെന്ന് എന്‍ ഐ എ

ന്യുഡൽഹി:കനകമല ഐഎസ് കേസിലെ പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമെന്ന് എന്‍ ഐ എ. ഇതു സംബന്ധിച്ച് സഫ്വാനും മസീദിയും മൊഴി നല്‍കിയതായി എന്‍ എ എ. സോഷ്യല്‍ മീഡിയ വഴി ഷെഫിന്‍ ജഹാനുമായി...more

പ്ലാസ്റ്റിക്ക് വീപ്പക്ക് അകത്ത് മനുഷ്യന്റെ അസ്ഥികൂടം ;സംഭവം കൊച്ചിയിൽ

കൊച്ചി: കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പക്ക് അകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 10 മാസം പഴക്കമുളള മനുഷ്യന്റെ അസ്ഥികൂടം വീപ്പക്കകത്ത് കോണ്‍ഗ്രീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കായലില്‍ നിന്നും കിട്ടിയ വീപ്പക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം...more

മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണിക്കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണിക്കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേസ് പുറത്തുവെച്ച്‌ ഒത്തുതീര്‍പ്പായെന്നും തിരുവനന്തപുരം ജില്ലാ...more

ന്യൂയർ ഡിജെ പാർട്ടികളിൽ പോലീസ് റെയ്ഡ് ;ന്യൂജെൻ മയക്ക് മരുന്നുകളുമായി പതിനഞ്ചോളം പേർ പിടിയിൽ

കൊച്ചി: പുതുവൽസരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തപ്പെട്ട റേവ് ഡി ജെ പാർട്ടികളിൽ പോലീസ് നടത്തിയ റെയ്ഡിൽ എൽ എസ് ഡിയും, എംഡിഎംഎയും ഉൾപെടേയുള്ള ന്യൂജെൻ ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേർ...more

25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിനുമായി യുവതി പിടിയിലായി

കൊച്ചി: വൻ മയക്കുമരുന്നു വേട്ട. 25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിൻ ആണ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഫീലിപ്പീൻസ് സ്വദേശിയായ യുവതി പിടിയിലായി. സാവോ...more