[slick_weather]
19
January 2018

Crime

ഗോവധം ആരോപിച്ച് ആന്ധ്രയില്‍ രണ്ട് ദളിത് വിഭാഗക്കാരെ മര്‍ദ്ദിച്ചു.

വിജയവാഡ∙ ഗുജറാത്തിനു പിന്നാലെ പശുവിന്റെ തൊലിയുരിച്ചുവെന്നാരോപിച്ചു ദലിത് സഹോദരന്മാർക്ക് ആന്ധ്രപ്രദേശിലും മർദനം. വിവസ്ത്രരാക്കി തെങ്ങിൽ കെട്ടിയിട്ടാണ് ഇവരെ ഒരു കൂട്ടം ആളുകൾ മർദിച്ചത്.തിങ്കളാഴ്ച അമലാപുരത്തുവച്ചാണു സംഭവം. ജോലികഴിഞ്ഞുവരുമ്പോൾ സഹോദരങ്ങളായ മൊകാട്ടി എലിസയ്ക്കും ലാസറിനും...more

തിരുവനന്തപുരത്ത് എ ടി എമ്മുകളിൽ വ്യാപക തട്ടിപ്പ്;ലക്ഷങ്ങൾ കവർന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ എ ടി എമ്മുകളില്‍ വ്യാപക തട്ടിപ്പ്. പലരുടേയും അക്കൗണ്ടുകളില്‍ നിന്നു പണം പോയി. നിരവധി പേര്‍ പരാതികളുമായി ബാങ്ക് ശാഖകളിലും പൊലീസ് സ്റ്റേഷനിലും എത്തുന്നു. എ ടിഎ മ്മില്‍ ഇലക്ട്രോണിക്...more

ദമ്പദികൾ ചമഞ്ഞു കഞ്ചാവ് വിൽപ്പന : രണ്ടു പേര് ഒന്നരകിലോ കഞ്ചാവുമായി അറസ്റ്റിൽ

തിരു:ജില്ലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തി വന്ന വിഴിഞ്ഞം സ്വദേശി ബൈജു (34 )കാച്ചാണി സ്വദേശിനി പ്രിയ (27 )എന്നിവരാണ് ഷാഡോ പോലീസ് പിടികൂടിയത് .ജില്ലയിൽ കഞ്ചാവ് കച്ചവടം വര്ദ്ധിച്ചു...more

സ്മിതയുടെ തിരോധാനം:ഏക സാക്ഷി ദേവയാനി ദുരൂഹസാഹചര്യത്തിൽ മരിച്ചു

കൊച്ചി: ഇടപ്പള്ളി സ്വദേശിനി സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ശാസ്ത്രീയ പരിശോധനക്ക് കൊണ്ടുപോയ പ്രധാന സാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സി.ബി.ഐ കസ്റ്റഡിയില്‍ അഹമ്മദാബാദ് സെന്‍ട്രല്‍ ലബോറട്ടറിയില്‍ നുണപരിശോധനക്ക് കൊണ്ടുപോയ ആനി വര്‍ഗീസ് എന്ന...more

അമിത് ഷായുടെ അനന്തരവൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

ഇന്‍ഡോര്‍: അമിത് ഷായുടെ അനന്തരവന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിരാജ് ഷാ എന്നറിയപ്പെടുന്ന യഷ് അമീനെയാണ് ഉജ്ജയിൻ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഗാന്ധിനഗറിലെത്തി നടത്തിയ തിരച്ചിലിലാണ്...more

യുവതിയെ ചതിച്ച് പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് പട്ടാളക്കാരും അര്‍ദ്ധ സൈനികനും പിടിയില്‍

കൊച്ചി: എറണാകുളത്ത് ലോഡ്ജില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് രണ്ട് പട്ടാളക്കാരും ഒരു അര്‍ദ്ധസൈനികനും പിടിയിലായി. ലക്ഷദ്വീപ് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ലക്ഷദ്വീപ് കല്‍പേനി സ്വദേശി മുഹമ്മദ് സലിം (28), അന്ദ്രോത്ത് സ്വദേശികളായ...more

തൃശൂരിൽ നിന്ന് കാണാതായ വീട്ടമ്മ കോയമ്പത്തൂരിൽ മരിച്ച നിലയിൽ

കൊലപാതകമെന്ന് സംശയം കോയമ്പത്തൂര്‍:തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ച നിലയിൽ. ചേറ്റുപുഴ സ്വദേശിനി ലോലിത (42) യാണ് മരിച്ചത്. കൊലപാതകമെന്നാണു സൂചന. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. വ്യാഴാഴ്ച രാത്രി പൊള്ളാച്ചി ആര്‍എസ്...more

അതിരമ്പുഴയിൽ കൊലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു; പ്രതി പിടിയില്‍

കോട്ടയം : അതിരമ്പു ഴയില്‍ ഗര്‍ഭിണിയെ കൊന്ന് ജഡം റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയില്‍. ഗാന്ധിനഗര്‍ സ്വദേശി ഖാദര്‍ യൂസഫാണ് പിടിയിലായത്. കൊല്ലപ്പെട്ട യുവതി അമ്മഞ്ചേരി സ്വദേശിനി അശ്വതിയാണെന്ന് തിരിച്ചറിഞ്ഞു. വഴിവിട്ട...more

ബലാത്സംഗം :സംവിധായകൻ മഹമ്മൂദ് ഫറൂഖിക്ക് ഏഴ് വര്‍ഷം തടവ്

ന്യൂഡല്‍ഹി: അമേരിക്കന്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ അമീര്‍ ഖാന്‍ ചിത്രം പീപ്പ്ലി ലൈവിന്റെ സംവിധായകന്‍ മഹമ്മൂദ് ഫറൂഖിക്ക് ഏഴ് വര്‍ഷം തടവ്. ഡല്‍ഹി സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷക്ക്...more

മദ്യപിച്ച് വണ്ടിയോടിച്ചാൽ 10000 രൂപ പിഴ

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴ അടയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലംഅപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പിഴ അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുന്നത്. രണ്ടാമതും മദ്യപിച്ച് വാഹനമോടിച്ചാൽ ഇരട്ടി പിഴയോടൊപ്പം ഒരു...more