[slick_weather]
24
August 2017

Crime

ഇടുക്കിയില്‍ വന്‍ മയക്കുമരുന്ന് വേട്ട…20 കോടിയുടെ ഹാഷിഷുമായി ശിവസേന നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ഇടുക്കി:കട്ടപ്പനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 17.5 കിലോഗ്രാം ഹാഷിഷ് ഒായലുമായി ശിവസേന നേതാവും അഭിഭാഷകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. പിടികൂടിയ ഹാഷിഷ് ഓയലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വില...more

മരുമകളെ മർദനത്തിൽ നിന്ന് രക്ഷിക്കാനായി അമ്മ മകനെ കഴുത്തു ഞെരിച്ച്​ കൊന്നു

മുബൈ:മർദനത്തിൽ നിന്ന്​ മരുമകളെ രക്ഷിക്കാനായി അമ്മ മകനെ കഴുത്തു ഞെരിച്ച്​ കൊന്നു. മുംബൈയിലെ മാൻഖുർദിൽ ആണ് സംഭവം നടന്നത്. 45 കാരിയായ അൻവരി ഇദ്രിസി എന്ന യുവതിയാണ് മകന്റെ പീഡനത്തിൽ നിന്നും മരുമകളെ...more

കള്ള് ഷാപ്പുകളിൽ മ്ലാവും, ഉടുമ്പും ;പിന്നിൽ ആന വേട്ട സംഘം

കൊച്ചി: നഗരത്തിലെ പ്രമുഖ ഷാപ്പുകളിൽ വന്യ ജീവികളുടെ മാംസം സ്പെഷൽ ഐറ്റമായി കെടുക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ ഉദയംപേരൂർ പടിപ്പുര ഷാപ്പിൽ ഷാഡോ പോലീസ്...more

ചെറായി ബീച്ചില്‍ യുവതിയെ കുത്തി കൊന്നു

കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ കുത്തി കൊന്നു. വരാപ്പുഴ സ്വദേശി ശീതളാണ് കൊല്ലപ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുത്തേറ്റതിനെ തുടര്‍ന്ന് സമീപത്തെ റിസോര്‍ട്ടിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടികയറിയ യുവതിയെ റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്...more

കാണാതായ കുട്ടികളെ തേടി ആന്ധ്ര പോലീസ് കൊച്ചിയിൽ

കൊച്ചി:ആന്ധ്ര പോലീസ്സികൊച്ചി സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷ്യൽ ജുവനൈൽ പോലീസിനൊപ്പം പരിശോധന നടത്തി. കുട്ടികളെ ഭിക്ഷാടനത്തിനോ, അനധികൃതമായി ദത്തുനൽകാനോ കടത്തിക്കൊണ്ട് പോന്നതായിരിക്കാമെന്ന്സംശയിക്കുന്നതായി അവർ പറഞ്ഞു. ആൺകുട്ടികളെ ദത്തെടുക്കാൻ താല്പര്യവുമായി പലരും രംഗത്ത് ഉള്ളതായും,...more

നടൻ ജയിലിൽ തന്നെ ; ദിലീപിന്‍റെ റിമാൻഡ് നീട്ടി.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാൻഡ് നീട്ടിയത്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത്...more

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസ്സാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ മുഹമ്മദ് നിസ്സാമിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിസ്സാമിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്....more

കൊച്ചിയിൽ അനധികൃതമായി സൂക്ഷിച്ച അഞ്ച് ലക്ഷത്തോളം രൂപയുടെ സിഗരറ്റ് ശേഖരവും പുകയില ഉത്പന്നങ്ങളും ഷാഡോ പോലിസ് പിടികൂടി.

കൊച്ചി:നഗരത്തിൽ ഷാഡോ പോലിസിന്റെ വൻ നിരോധിത വിദേശ സിഗരറ്റ് വേട്ട .അനധികൃതമായി സൂക്ഷിച്ച മൂവായിരം പാക്കറ്റോളം അഞ്ച് ലക്ഷത്തോളം രൂപയുടെ സിഗരറ്റ് ശേഖരവും പുകയില ഉത്പന്നങ്ങളും ഷാഡോ പോലിസ് പിടികൂടി. സംഭവത്തിൽ കുറ്റ്യാടി...more

ജിഷ വധക്കേസിൽ ആദ്യം കസ്റ്റഡിയിലെടുത്തയാൾ മരിച്ച നിലയില്‍

കൊച്ചി:ജിഷ വധക്കേസിലെ ആദ്യം കസ്റ്റഡിയിലെടുത്തയാൾ മരിച്ച നിലയില്‍ .ജിഷയുടെ അയല്‍വാസി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ സാബുവിനെ ചോദ്യം ചെയ്തിരുന്നു. നിയമ വിദ്യാർഥിയായിരുന്ന ജിഷ മരിച്ചതിന് ശേഷം...more

നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്നാട് ചെങ്കോട്ട പാമ്പോളി സ്വദേശി സാമി എന്ന സാമുവലിനെ(52)യാണ് കാഞ്ഞിരപ്പള്ളി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്....more