[slick_weather]
24
August 2017

Business

നൂറ് രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്താൽ 19 രൂപ ജിഎസ്ടി കൊണ്ട് പോകും

2014 മെയ് മാസത്തിനു ശേഷം 15 ശതമാനമായി വർധിപ്പിച്ച സേവന നികുതി ജി സ് ടിയുടെ പേരിൽ 18 ശതമാനം ആയി,ഫോൺ മാത്രമല്ല,കേബിൾ ഇന്റർനെറ്റ്,ഇൻഷുറൻസ്,ഹോട്ടൽ ഭക്ഷണം,വാഹന സർവീസ്,ബാങ്ക് സേവനം തുടങ്ങി അനേകം കാര്യങ്ങൾക്ക്...more

ലൈംഗിക ആരോപണം: യൂബർ സഹ സ്ഥാപകനും സിഇഒ യും ആയ ട്രാവിസ് കലാനിക് രാജി വെച്ചു.

ലൈംഗിക ആരോപണം: യൂബർ സഹ സ്ഥാപകനും സിഇഒ യും ആയ ട്രാവിസ് കലാനിക് രാജി വെച്ചു. ലൈംഗിക ആരോപണത്തെതുടർന്നാണ് അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചത്. യൂബർ കമ്പനിയിലെ ഒരു ഓഹരി ഉടമയുടെ കടുംപിടുത്തമാണ് ട്രാവിസ്...more

ഇസാഫ് ഇനി ചെറുകിട ബാങ്കായി മാറുകയാണ് .കെ പോൾ തോമസിനു ഇത് സ്വപ്ന സാക്ഷാൽക്കാരം

സ്വാതന്ത്രലബ്ദിക്കു ശേഷം കേരളത്തിൽ പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂൾഡ് ബാങ്കാണ് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് .ഈ ബാങ്ക് ഒരു ബിസിനസ് മാതൃകയാണ് .1992 ൽ തൃശൂരിൽ തുടക്കമിട്ട ഇസാഫ് എണ്ണസാമൂഹ്യ ക്ഷേമ സംരംഭ...more

പൂക്കൾ കൊണ്ട് വിസ്മയം തീർത്ത് ലുലു മാൾ; ലുലു ഫ്ളവർ ഫെസ്റ്റിവലിന് തുടക്കമായി

കൊച്ചി: ഒരു ലക്ഷത്തിലേറെ പുഷ്പ തൈകളും ഔഷദ സസ്യങ്ങളും പ്രദർശിപ്പിക്കുന്ന ലുലു ഫ്ളവർ ഫൈസ്റ്റിവലിന് ലുലു മാളിൽ തുടക്കമായി. ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള ലുലു ഇവന്റ്സ് ഒരുക്കിയ ഫ്ളവർ ഫെസ്റ്റിവൽ ലുലു ഗ്രൂപ്പ്...more

ജീവനെടുക്കുന്ന ചായപ്പൊടി വ്യാപകം

കൊച്ചി: ആരോഗ്യത്തിന് ഏറെ ഹാനികരമായ രാസ വസ്‌തുക്കളടങ്ങിയ തേയിലപ്പൊടി സംസ്ഥാനത്ത് വ്യാപകമെന്ന് റിപ്പോർട്ട്.നിറം നൽകുന്ന വസ്‌തുക്കളാണ് തേയിലയിൽ കലർത്തുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത് ഒരു ചാനൽ ആണ്. തിളപ്പിച്ച വെള്ളത്തില്‍ മാത്രം...more

പ്രൊക്രൂസ്റ്റസിന്റെ കട്ടിലും ജയ്‌വീർ ശ്രീവാസ്തവയും

ഫാക്റ്റിൽ നടമാടുന്ന അഴിമതിയെയും കെടുകാര്യസ്ഥതയെയും കുറിച്ച് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥൻ ഗ്രീൻ കേരള ന്യൂസിന് അയച്ച കത്ത് ഗ്രീക്ക് പുരാണത്തിലെ തെമ്മാടിയായ ഒരു കൊല്ലൻ ആണ് പ്രൊക്രൂസ്റ്റസ് , വിചിത്രമായ ഒരു...more

ശ്രീവാസ്‌തവയും അഴിമതി സർപ്പങ്ങളും ഫാക്ട് കൊള്ളയടിക്കുമ്പോൾ ട്രേഡ് യൂണിയൻ നേതാക്കൾ വീണ വായിക്കുന്നു

കൊച്ചി : കേരളത്തിന്റെ അഭിമാനമായിരുന്ന കൊച്ചിയിലെ ഫാക്ട് അഴിമതിയിൽ മുങ്ങിത്താഴുമ്പോൾ തൊഴിലാളി യൂണിയൻ നേതാക്കൾ ‘വീണ വായിക്കുക’യാണ് .ഡൽഹിയിലെ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ, എച്ച് പി എൽ എന്നീ കേന്ദ്ര പൊതുമേഖലാ...more

ഇന്ത്യൻ സൈനിക നടപടിയെത്തുടർന്ന് ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും തകർച്ച

മുംബൈ:അതിർത്തിയിലെ സംഘർഷം എത്രകണ്ട് ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ ഇടിവ്.വിപണിയെ മാത്രമല്ല രൂപയുടെ മൂല്യത്തെയും അതിർത്തിയിലെ സംഘർഷം പ്രതികൂലമായി ബാധിച്ചു. ഇന്ത്യൻ സൈനിക നടപടിയുടെ വാർത്ത പുറത്തുവന്നയുടൻ സെൻസെക്‌സ് 572 പോയിന്റ് ഇടിഞ്ഞു.വാർത്ത...more

ജോസ്‌കോ ജ്വല്ലേഴ്‌സ് നികുതി വെട്ടിപ്പ് :സി ബി ഐയും ആദായ നികുതി വകുപ്പും ഒത്തുകളിക്കുന്നു

കൊച്ചി: ആദായ നികുതി വകുപ്പും സി ബി ഐയും ഒത്തുകളിച്ച് കോടികൾ നികുതി വെട്ടിപ്പ് നടത്തിയ ജോസ്‌കോ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ രക്ഷിക്കാൻ നീക്കം .148 കോടിയിൽപ്പരം രൂപയാണ് ജോസ്‌കോ ജ്വല്ലേഴ്‌സ്...more

ജോസ്‌കോ ജ്വല്ലേഴ്‌സ് നികുതി വെട്ടിപ്പ് :സി ബി ഐയും ആദായ നികുതി വകുപ്പും ഒത്തുകളിക്കുന്നു

കൊച്ചി: ആദായ നികുതി വകുപ്പും സി ബി ഐയും ഒത്തുകളിച്ച് കോടികൾ നികുതി വെട്ടിപ്പ് നടത്തിയ ജോസ്‌കോ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ രക്ഷിക്കാൻ നീക്കം .148 കോടിയിൽപ്പരം രൂപയാണ് ജോസ്‌കോ ജ്വല്ലേഴ്‌സ്...more