[slick_weather]
18
November 2017

Automobiles

പരിസ്ഥിതി സൗഹാർദ്ദത്തിന്റെ ഭാഗമായി മാരുതി സുസുകി ഇലക്ട്രിക് വാഹന വിപണിയലേക്ക്

ന്യൂദല്‍ഹി: പരിസ്ഥിതി സൗഹാർദ്ദത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇലക്ട്രിക് വാഹന വിപണിയലേക്ക്എത്തുന്നു . ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ തദ്ദേശീയ കമ്പനികളില്‍നിന്ന്...more

ഹോണ്ടയുടെ രണ്ടു മോഡലുകളുടെ നിര്‍മാണം കമ്പനി നിർത്തിയതാണ് സൂചന

ന്യുഡൽഹി : ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ വാഹനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ആക്ടിവ പോലുള്ള വാഹനങ്ങള്‍ തീര്‍ത്ത തരംഗം ഇപ്പോഴും തുടരുകയാണ്.അതിനിടയിലാണ് രണ്ട് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍...more

ഇന്ത്യൻ വിപണി കീഴടക്കാൻ എസ് യു വി കാപ്ച്ചർ എത്തുന്നു

ഇന്ത്യൻ വിപണി കീഴടക്കാൻ എസ് യു വി കാപ്ച്ചർ എത്തുന്നു .എസ് യു വി കാപ്ച്ചറിന്റെ ബുക്കിങ് ആരംഭിച്ചതായി ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റിനോൾട്ട് പ്രഖ്യാപിച്ചു. 25,000 രൂപ മുതൽമുടക്കി ബുക്കിങ് ആരംഭിക്കാം...more

മഹീന്ദ്ര സ്‌കോര്‍പിയോ, എക്സ്യുവി500 മോഡലുകളുടെ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലുടനെ എത്തുമെന്ന് സൂചന

ന്യൂദല്‍ഹി: മഹീന്ദ്ര സ്‌കോര്‍പിയോ, എക്സ്യുവി500 മോഡലുകളുടെ ഇലക്ട്രിക് വാഹനങ്ങൾ  വിപണിയിലുടനെ എത്തുമെന്ന് സൂചന .മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ട് ജനപ്രിയ എസ്യുവികള്‍ക്കും ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന്...more

ഉത്സവ സീസണ്‍ പ്രമാണിച്ച് നിസാൻ , ഡാറ്റ്സണ്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും

കൊച്ചി:ഉത്സവ സീസണ്‍ പ്രമാണിച്ച് നിസാൻ , ഡാറ്റ്സണ്‍ കാറുകള്‍ക്ക് നിസ്സാന്‍ ഇന്ത്യാ 71,000 രൂപ വരെ ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. നിസാൻ വാഹനങ്ങള്‍ക്ക് 71,000 രൂപ വരെയും ഡാറ്റ്സണ്‍ കാറുകള്‍ക്ക് 16,000 രൂപ...more

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, 500 മോഡലുകള്‍രൂപം മാറുന്നു

ന്യൂദല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, 500 മോഡലുകള്‍രൂപം മാറുന്നു . നിറത്തിലും സൈക്കിള്‍ പാര്‍ട്സുകളിലും വ്യത്യസ്തത വരുത്തിയാകും മാറ്റം. എന്നാല്‍ എന്‍ജിന്‍ മാറാനിടയില്ല. പുതിയ ഗണ്‍മെറ്റല്‍ ഗ്രേ കളര്‍ സ്‌കീമിലാണ് ക്ലാസിക്...more

അശോക് ലൈലാൻഡിനു 120 കോടി രൂപയുടെ ഓർഡർ ലഭിച്ചു

ന്യുഡൽഹി:അശോക് ലൈലാൻഡിനു റിവാഗോ ലോജിസ്റ്റിക്സ് കമ്പനിയിൽ നിന്ന് 120 കോടി രൂപയുടെ ഓർഡർ ലഭിച്ചു. അശോക് ലൈലാൻഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഇജിആർഐ (ഇന്റലിജൻസ് എക്ചസ്റ്റ് ഗ്യാസ് റിക്സക്ഷൻ) ടെക്നോളജിയുടെ സഹായത്തോടെ 500 വാഹനങ്ങളാണ്...more

ജർമ്മൻ ആഡംബരക്കാറായ ഓഡിയുടെ പുതിയ ഓഫറുകൾ

ന്യുഡൽഹി:ഓഡി എ 3, ഓഡി ക്യു 3, ഓഡി എ 4 എന്നീ മോഡലുകൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറുകളിലൊന്നാണെന്ന് കമ്പനി അവകാശപ്പെട്ടു.ജർമൻ ആഡംബര കാറാണ് ഓഡി . 24,999 രൂപ...more

3.48 ലക്ഷം രൂപ വിലയുള്ള ഡിഎസ്‌കെ ബെനെല്ലി 302 ആര്‍ ഇന്ത്യൻ വിപണിയിൽ എത്തി

കൊച്ചി:3.48 ലക്ഷം രൂപ വിലയുള്ള ഡിഎസ്‌കെ ബെനെല്ലി 302 ആര്‍ ഇന്ത്യൻ വിപണിയിൽ എത്തി 300 സിസി, ഇന്‍-ലൈന്‍, 2 സിലിണ്ടര്‍, വാട്ടര്‍ കൂള്‍ഡ്, 4 സ്‌ട്രോക് എഞ്ചിനാണ് ബെനെല്ലി 302 ആറിന്റേത്....more

ജിഎസ്ടി വന്നു ;ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങളുടെ നിരക്കില്‍ 3,300 മുതല്‍ 2,17,000 രൂപ വരെ കുറച്ചു

ന്യൂദല്‍ഹി: ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങളുടെ നിരക്കില്‍ 3,300 മുതല്‍ 2,17,000 രൂപ വരെ കുറച്ചു. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതോടെയാണ് വാഹന നിരക്കില്‍ കുറവ് വരുത്തിയത്. ജിഎസ്ടി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകുന്നതാണ്....more