[slick_weather]
06
December 2018

കെ സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും .

പത്തനംതിട്ട : ചിത്തിര ആട്ട വിശേഷ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും .
സുരേന്ദ്രനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും .സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തേ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു .ഇതിനെത്തുടർന്ന് ജാമ്യത്തിനായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.