[slick_weather]
18
November 2017

ഓരം ചേർന്ന് നടന്ന ഒരാൾ പ്രകാശനം ചെയ്തു

കൊച്ചി:എം എ കൃഷ്ണൻ സംസ്ക്കാരിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ മുഖ്യ കാരണമായ വ്യക്തിയാണെന്ന് മഹാകവി അക്കിത്തം പറഞ്ഞു.അക്കിത്തത്തിന്റെ സന്ദേശം ചടങ്ങിൽ എസ് രമേശൻ നായർ വായിക്കുകയായിരുന്നു.എം എ സർ ആർ എസ് എസ് പ്രചാരകനും ബാലഗോകുലം മാർഗദർശിയുമാണ് .അദ്ദേഹത്തിന്റെ ജീവ ചരിത്ര ഗ്രൻഥമായ ഓരം ചേർന്ന് നടന്ന ഒരാൾ എന്ന ജീവചരിത്രം ഒ രാജഗോപാൽ എംഎൽഎ കവി പി.നാരായണകുറുപ്പിനു നൽകി പ്രകാശനം ചെയ്തു .