ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ആസ്‌ത്രേലിയ 120 റൺസിനു പരാജയപ്പെടുത്തി

ഓവൽ:ആഷസ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിലും ആസ്‌ത്രേലിയക്ക് വിജയം . 120 റൺസിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് .ഇപ്പോൾ ആസ്‌ത്രേലിയ 2 -0 നു മുന്നിലാണ് .ആസ്‌ത്രേലിയയുടെ ഷോൺ മാർഷാണ് കളിയിലെ കേമൻ .354 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 233 നു പുറത്തായി