കെ പി ശശി സംവിധാനം ചെയ്തഗാനം അമേരിക്ക അമേരിക്ക ഹിറ്റാവുന്നു

കൊച്ചി:കെ പി ശശി സംവിധാനം ചെയ്തഗാനം അമേരിക്ക അമേരിക്ക ഹിറ്റാവുന്നു . അമേരിക്കന്‍ നിലപാടുകളെയും ജീവിതത്തെയും പൊള്ളത്തരങ്ങളെയും പരിഹസിക്കുന്നഗാനമാണിത് . കാമന്റെ രചനയിൽ . സുമതിയും കാമനുമാണ് സംഗീതം പകർന്നത് . ബി ജയശ്രീയും രാമകൃഷ്ണനുമാണ് ഗായകര്‍