[slick_weather]
23
March 2017

നിരോധനം അറിയാതെ വയോധിക സൂക്ഷിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ എണ്ണിതിട്ടപ്പെടുത്തി

കൊച്ചി:ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചതറിയാതെ നാലു ലക്ഷം രൂപ വീട്ടില്‍ സൂക്ഷിച്ചുവച്ച വാരാപ്പുഴക്കാരി വയോധികയുടെ പണം എണ്ണി തിട്ടപ്പെടുത്തുന്നു. നോട്ടു നിരോധനം നിലവില്‍വന്നു മാസങ്ങൾ പിന്നിട്ടിട്ടും ഈ വിവരം ഒരാളില്നിന്നുപോലും ഈ വയോധിക അറിഞ്ഞിരുന്നില്ലത്രേ! ഒറ്റപ്പെട്ടുപോയ അയല്‍ക്കാരനെ കാണാതെപോകുന്ന കുടംബശ്രീയും ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളുമെല്ലാം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്…