[slick_weather]
27
May 2018

നടൻ മാമുക്കോയ ശിവ ക്ഷേത്രത്തിൽ തൊഴാൻ വന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു

കോഴിക്കോട്:നടൻ മാമുക്കോയ ശിവ ക്ഷേത്രത്തിൽ തൊഴാൻ വന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു . കോഴിക്കോട് പുതിയമ്പല ശിവ ക്ഷേത്രത്തിലാണ് ഇന്നു രാവിലെ അദ്ദേഹം തൊഴാൻ എത്തിയത് .കോഴിക്കോടിന്റെ മുത്ത് എന്നാണ് പലരും മാമ്മുക്കോയയെ വിശേഷിപ്പിക്കുന്നത് .അതേസമയം ചിലർ മതേതരത്വത്തിന്റെ മാതൃകയായി അദ്ദേഹത്തെ പ്രശംസിക്കുന്നുണ്ട് .അതേസമയം മാമുക്കോയയുടെ സമുദായത്തിലെ തീവ്രവാദികൾ ഈ സംഭവത്തെ എങ്ങനെ കാണുമെന്ന് ആശങ്കപ്പെടുന്നവരും ഇല്ലാതില്ല .