[slick_weather]
11
January 2019

ആ​ല​പ്പാ​ട് ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കൊ​ല്ലം രൂ​പ​ത പ്രഷോഭത്തിലേക്ക്

കൊ​ല്ലം : ആ​ല​പ്പാ​ട് ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കൊ​ല്ലം രൂ​പ​ത പ്രഷോഭത്തിലേക്ക് . ഇ​തി​ന്‍റെ ആ​ദ്യ​ഘ‌​ട്ട​മെ​ന്നോ​ണം ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കൊ​ല്ലം രൂ​പ​ത യു​വ​ജ​ന വി​ഭാ​ഗം യോ​ഗം ചേ​ർ​ന്നു ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ‌‌​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ചു. ഖ​ന​നം നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സേ​വ് ആ​ല​പ്പാ​ട് എ​ന്ന ഹാ​ഷ് ടാ​ഗി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ശ്ര​ദ്ധ നേ​ടി​യ ആ​ല​പ്പാ​ടു​കാ​രു​ടെ സ​മ​രം 71 ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ഇ​ത്ര​യും ദി​വ​സം സ​മ​രം ന​ട​ന്നെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണു സ​മ​രം സോ​ഷ്യ​ൽ മീ​ഡീ​യ​യി​ലൂ​ടെ പൊ​തു​ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.

ഇ​തി​ന​കം ത​ന്നെ പൃ​ഥ്വി​രാ​ജ്, ടൊ​വി​നൊ തോ​മ​സ്, അ​നു​സി​ത്താ​ര, പ്രി​യ​വാ​ര്യ​ർ അ​ട​ക്ക​മു​ള്ള സി​നി​മാ താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് അ​ടു​ത്തു​ള്ള തീ​ര​പ്ര​ദേ​ശ​മാ​ണ് ആ​ല​പ്പാ​ട്. ക​ട​ലി​ന്‍റെ​യും കാ​യ​ലി​ന്‍റെ​യും ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ വി​സ്താ​രം ഇ​ന്ന് 7.6 ച​തു​ര​ശ്ര കി​ലോ മീ​റ്റ​ർ മാ​ത്ര​മാ​ണ്. 1955ലെ ​കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ രേ​ഖ പ്ര​കാ​രം 89.5 ച​തു​ര​ശ്ര കി​ലോ മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​മാ​ണ് വെ​റും 7.6 ച​തു​ര​ശ്ര കി​ലോ മീ​റ്റ​റാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നു സ​മ​ര​ക്കാ​ർ. വെ​ള്ള​നാ​തു​രു​ത്തി​ല്‍ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന​മാ​ണ് ഇ​തി​നു​ള്ള കാ​ര​ണം. കാ​യ​ലി​നും ക​ട​ലി​നു​മി​ട​യി​ലു​ള്ള ഭൂ​മി​യു​ടെ ദൂ​രം വെ​റും 22 മീ​റ്റ​ര്‍ മാ​ത്ര​മാ​ണി​വി​ടെ. കെ​ആ​ർ​ഇ​എം​എ​ൽ, ഐ​ആ​ർ​ഇ എ​ന്നി​വ സം​യു​ക്ത​മാ​യി ചേ​ർ​ന്നാ​ണ് ഇ​വി​ടെ ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ത്തു​ന്ന​ത്. ഇ​തു ക​ട​ലെ​ടു​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​വു​ക​യാ​ണ്. 20000 ഏ​ക്ക​റോ​ളം ഇ​തു​വ​രെ ക​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ കൊ​ല്ലം രൂ​പ​ത യു​വ​ജ​ന വി​ഭാ​ഗം (കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത) തീ​രു​മാ​നി​ച്ചു. സി​ആ​ർ​ഇ​സെ​ഡ് നി​യ​മം പോ​ലും പാ​ലി​ക്കാ​തെ കൂ​റ്റ​ന്‍ മെ​ഷി​ന​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​രി​മ​ണ​ല്‍ കു​ഴി​ച്ചെ​ടു​ക്കു​മ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ ക​ട​ൽ തീ​ര​വും, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ആ​റാ​ട്ടു​പ്പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ തീ​ര​വും ക​ട​ലാ​ക്ര​മ​ണം മൂ​ലം ഇ​ടി​ച്ചു നി​ര​ത്തി മ​ണ​ൽ ഈ ​കു​ഴി​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്നു. ഈ ​നി​ര​ന്ത​ര പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​ല​പ്പാ​ട് ഭൂ​മി ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നു കെ​സി​വൈ​എം വി​ല​യി​രു​ത്തി. ഈ ​പ്ര​ദേ​ശ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ല​ത്തൊ​ഴി​ലാ​യ മ​ത്സ്യ ബ​ന്ധ​നം പോ​ലും തീ​ര​ത്ത് നി​ന്ന് ന​ട​ത്തു​ന്ന​തി​ന് ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ന്നു.

ക​ട​ലാ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ജീ​വി​വ​ർ​ഗ​ങ്ങ​ളു​ടെ പ്ര​ജ​ന​ന മേ​ഖ​ല കൂ​ടി ഖ​ന​നം മൂ​ലം ത​ക​ർ​ന്നി​രി​ക്കു​യാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യും പൊ​തു​ജ​നാ​ഭി​പ്രാ​യം മാ​നി​ക്കാ​തെ​യു​മാ​ണ് ഈ ​പൊ​തു​മേ​ഖ​ല സ്ഥാ​പ​നം ഖ​ന​നം ന​ട​ത്തു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ക​ട​ലും കാ​യ​ലും ത​മ്മി​ലു​ള്ള അ​ക​ലം 20 മീ​റ്റ​റി​ലും താ​ഴെ മാ​ത്രം. കാ​യ​ലി​ന്‍റെ യും ​ക​ട​ലി​ന്‍റെ​യും ഇ​ട​യി​ൽ ഒ​രു വ​ര​മ്പു പോ​ലെ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ദേ​ശം ഒ​രു ബ​ഫ​ൾ സോ​ണാ​ണ്. ഈ ​മ​ണ​ൽ ബ​ണ്ട് ത​ക​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ക​ട​ൽ​വെ​ള്ളം ക​യ​റി ആ​ല​പ്പാ​ട് മാ​ത്ര​മ​ല്ല അ​ടു​ത്ത പ്ര​ദേ​ശ​മാ​യ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്, ശാ​സ്താം​കോ​ട്ട ത​ടാ​കം ,അ​പ്പ​ർ​കു​ട്ട​നാ​ട് , മ​ധ്യ​തി​രു​വി​താം​കൂ​ർ മൊ​ത്ത​മാ​യി ക​ട​ൽ വി​ഴു​ങ്ങി കേ​ര​ളം മ​റ്റൊ​രു മ​ഹാ​ദു​ര​ന്ത​ത്തി​ലോ​ട്ട് ക​ട​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു .

കെ​സി​വൈ​എം സെ​ൻ​ട്ര​ൽ ഓ​ഫീ​സി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ർ​ഡ് രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​പി​ൻ ക്രി​സ്റ്റി, ഡ​യ​റ​ക്ട​ര്‍ റ​വ.​ഫാ. ഫ്രാ​ങ്ക്ളി​ൻ ഫ്രാ​ൻ​സി​സ്, അ​സി.​ഡ​യ​റ​ക്റ്റ​ർ റ​വ.​ഫാ.​ബി​ബി​ൻ ജോ​സ​ഫ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​രി ര​ജ​നി ഭാ​ര​വാ​ഹി​ക​ളാ​യ ലി​ജോ ജോ​യി, നേ​ഹ, മ​നീ​ഷ് മാ​ത്യൂ​സ്, മാ​നു​വ​ൽ ആ​ന്‍റ​ണി, ജോ​ത്സ്ന, അ​നീ​ഷ, നി​ഥി​ൻ എ​ഡ്‌​വേ​ർ​ഡ്, ഡെ​ലി​ൻ​ഡേ​വി​ഡ്, കി​ര​ൺ, സോ​ബി​ൻ, ജോ​സി, ബി​നോ​യ്, ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യോ​ഗ​ത്തി​നു ശേ​ഷം രൂ​പ​താ സ​മി​തി അം​ഗ​ങ്ങ​ൾ നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ലും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. കെ​സി​വൈ​എം, എ​ൽ​സി​വൈ​എം, സം​സ്ഥാ​ന സ​മി​തി​യും കെ​സി​വൈ​എം രൂ​പ​താ സ​മി​തി​ക​ളും കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത​യു​ടെ സ​മ​ര​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്