[slick_weather]
31
August 2018

412 കിലോമീറ്റർ വേഗതയുള്ള തീവണ്ടി ഗതാഗതം ചൈനയിൽ ആരംഭിച്ചു;ഈ തീവണ്ടിയുടെ വീഡിയോ കാണുക

ബീജിംഗ് :412 കിലോമീറ്റർ വേഗതയുള്ള തീവണ്ടി ഗതാഗതം ചൈനയിൽ ആരംഭിച്ചു ചാങ്ചുൻ, ഉലൻഹോട്ട് എന്നിവിടങ്ങളിലേക്കാണ് തീവണ്ടി പോകുക . യാത്ര സമയം വളരെയധികം ലഭിക്കാനാവും .ഇത് പോലെ ഒരു തീവണ്ടി കേരളത്തിൽ വന്നാൽ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ രണ്ട് മണിക്കൂർ പോലും വേണ്ടി വരില്ല

 

 

40 സെക്കന്റ് ദൈർഘ്യമുള്ള ഈ തീവണ്ടിയുടെ ഓട്ടം വീഡിയോ