കേരളത്തില്‍ ഒരു പുരോഗമനവുമില്ല: കെ ബി ഗണേശ് കുമാര്‍ എം എല്‍ എ

തിരുവനന്തപുരം:കഴിഞ്ഞ അമ്പത് വര്‍ഷമായി കേരളത്തില്‍ ഒരു പുരോഗമനവുമില്ല എന്ന് കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. കേരളത്തിലെ സര്‍ക്കാര്‍ ചിലവിന്റെ 74 ശതമാനവും ശമ്പളമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുകയാണെന്നും, ശമ്പള ചിലവിന്റെ 64 ശതമാനവും പോകുന്നത് സ്‌കൂള്‍ കോളജ് അധ്യാപകര്‍ക്കാണെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഫലം ഉണ്ടാകുന്നില്ല.

50 വര്‍ഷം മുമ്പ് ഇറങ്ങിയ “ഈ നാട്” എന്ന സിനിമയില്‍ പറയുന്നത് പോലെയാണ് ഇപ്പോഴും കേരളത്തിലെ കാര്യങ്ങളെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കൂടി പങ്കെടുത്ത യോഗത്തിൽ വെച്ചാണ് ഗണേശ് കുമാര്‍ വിമർശനം ഉന്നയിച്ചത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,832FollowersFollow
21,400SubscribersSubscribe
- Advertisement -spot_img

Latest Articles