സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. 54 വയസായിരുന്നു. ജിദ്ദയിൽ വെച്ചാണ് അദ്ദേഹം മരിക്കുന്നത്. 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
പിതാവ്: രേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജി, മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ. ഭാര്യ : സുമയ്യ . മക്കള്‍ – ഫൈസാന്‍ ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.