[slick_weather]
03
September 2018

10 വർഷത്തിലധികം പഴക്കമുള്ള എല്ലാത്തരം ഡീസൽ വാഹനങ്ങൾക്കും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തി

ന്യുഡൽഹി:തലസ്ഥാന നഗരിയിൽ 10 വർഷത്തിലധികം പഴക്കമുള്ള എല്ലാത്തരം ഡീസൽ വാഹനങ്ങൾക്കും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധനം ഏർപ്പെടുത്തി. BS-IV സ്റ്റാൻഡേർഡ് പാലിക്കാത്ത പുതിയ ഡീസൽ വാഹനങ്ങൾ ദൽഹിയിൽ രജിസ്റ്റർ ചെയ്യരുതെന്നും ട്രൈബ്യൂണലിന്റെ ഉത്തരവിലുണ്ട്