[slick_weather]
31
August 2018

അപകടത്തിൽ മരിച്ച പോലീസുകാരനെതിരെ അപകീർത്തികരമായ ഫേസ് ബുക്ക്‌ കമന്റ്

കൊല്ലം:കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പോലീസ് കാരുടെ ഇടയിലേക്ക് ലോറി ഇടിച്ചുകയറി മരിച്ച വിപിൻ കുമാർ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ തുറവൂർ സ്വദേശി സുജിത്തിന്റെ അപകീർത്തികരമായ കമന്റ്. പോലീസിനെ ഒന്നടങ്കം ആക്ഷേപിച്ച സുജിത്തിനെതിരെ ഒരു സംഘം യുവാക്കൾ പോലീസിൽ പരാതി നൽകി..