കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് നടന് ദുല്ഖര് സല്മാന് ഹൈക്കോടതിയില്
ഓപറേഷന് നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനല്കണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടന് ദുല്ഖര് സല്മാന് ഹൈക്കോടതിയില്. എല്ലാ നിയമനടപടികളും പൂര്ത്തിയാക്കിയാണ് താന്…